0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 685

: ചെക്ക് യുവർ മെയിൽ

ജെസ്സി : വാട്ട്

ഞാൻ : ഡു ഇറ്റ്

ജെസ്സി മെയിലിൽ കേറി നോക്കി ?

ഞാൻ : ഓൾ ഡൺ...

ജെസ്സി : ഹൗ

ഞാൻ : വാട്ട് ഹൗ എങ്ങനെ എന്നോ അതോ

ജെസ്സി : എങ്ങനെ

ഞാൻ : ഇന്നലെ രാത്രി ഇരുന്ന് ചെയ്ത് ഇനി ഞാൻ കാരണം ആരുടെയും ജീവിതം തകരണ്ട ... ജസ്റ്റ് റി ചെക്ക് ആൻഡ് ഡി എം ഇഫ് എനി തിങ്....?

ജെസ്സി : ?

ഞാൻ മാസ് ഇട്ട് തിരിഞ്ഞതും ശബരി പുറകിൽ എൻ്റെ തല അവൻ്റെതിൽ പോയി ഇടിച്ചു...

അതായത് ചുറ്റികക്ക് അടിച്ച പോലെ ഒരു ഫീൽ അമ്മാതിരി ആയിരുന്നു

അവൻ്റെ കണ്ണാടിയുടെ ഫ്രൈയും കൊണ്ട് എൻ്റെ കൺ പോളക്ക് മുകൾ ഭാഗം മുറിഞ്ഞു....

ഞാൻ : ഫക്ക് നിനക്ക് ബോധം ഇല്ലെ നായിൻ്റെ മോനേ ...ഇത്ര അടുത്ത് വന്ന് ജാക്കി വക്കാൻ ആണോ ?

ശബരി : എൻ്റെ സ്പെക്ക്സ് പൊട്ടിച്ച് ശവം ...

ഞാൻ : അവൻ്റെ ഒരു സ്പെക്സ്.... എൻ്റെ കണ്ണ് പോയേനെ ഇപ്പൊ ...

ശബരി : കണ്ണല്ലെ പോയാ പോട്ടെ അത് പോലെ ആണോ സ്പേക്സ്സ് ?

ഞാൻ : ജോക്ക്.....

ശബരി : ലൈറ്റാ....

ഞാൻ : ജസ്റ്റ് ഗോ ബിച്ച്

ജെസ്സി : അയ്യോ ചോര...

ശബരി : സാരം ഇല്ല കുറച്ച് വെള്ളം കുടിച്ചിട്ട് അതൊന്ന് കഴുകിയാ മതി...

ജെസ്സി : ഇന്നാ വെള്ളം

ഞാൻ : വേണ്ട താങ്ക്സ് ....

ഞാൻ കണ്ണ് പൊത്തി പിടിച്ച് പുറത്തേക്ക് ഇറങ്ങി

ശബരി : ഇതൊന്നും കാര്യം ഇല്ല

ജെസ്സി : നാണം ഉണ്ടോ

ശബരി : എന്തായിരുന്നു ഇവിടെ

ജെസ്സി : അവൻ്റെ ഫസ്റ്റ് പോർഷൻ കൊണ്ട് തരാൻ വന്നത്

ശബരി : അത് ചെയ്തോ അവൻ

ജെസ്സി : ഉം ഇന്നലെ ഫുൾ ഇരുന്ന് ചെയ്തു എന്നാ പറഞ്ഞത് ....

ശബരി : ശെ നിൻ്റെ വായിൽ

💬 Comments

View all comments