0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 1.7K

: അവൻ്റെ ഒരു സ്പെക്സ്.... എൻ്റെ കണ്ണ് പോയേനെ ഇപ്പൊ ...

ശബരി : കണ്ണല്ലെ പോയാ പോട്ടെ അത് പോലെ ആണോ സ്പേക്സ്സ് ?

ഞാൻ : ജോക്ക്.....

ശബരി : ലൈറ്റാ....

ഞാൻ : ജസ്റ്റ് ഗോ ബിച്ച്

ജെസ്സി : അയ്യോ ചോര...

ശബരി : സാരം ഇല്ല കുറച്ച് വെള്ളം കുടിച്ചിട്ട് അതൊന്ന് കഴുകിയാ മതി...

ജെസ്സി : ഇന്നാ വെള്ളം

ഞാൻ : വേണ്ട താങ്ക്സ് ....

ഞാൻ കണ്ണ് പൊത്തി പിടിച്ച് പുറത്തേക്ക് ഇറങ്ങി

ശബരി : ഇതൊന്നും കാര്യം ഇല്ല

ജെസ്സി : നാണം ഉണ്ടോ

ശബരി : എന്തായിരുന്നു ഇവിടെ

ജെസ്സി : അവൻ്റെ ഫസ്റ്റ് പോർഷൻ കൊണ്ട് തരാൻ വന്നത്

ശബരി : അത് ചെയ്തോ അവൻ

ജെസ്സി : ഉം ഇന്നലെ ഫുൾ ഇരുന്ന് ചെയ്തു എന്നാ പറഞ്ഞത് ....

ശബരി : ശെ നിൻ്റെ വായിൽ കിടക്കുന്നത് കേട്ടില്ലേ അവൻ്റെ ഈഗോ വെളിയിൽ വന്ന് കാണും ...

ജെസ്സി : ശേ വേണ്ടായിരുന്നു അല്ലേ ....

⏩ 16:23

നിഷ : എങ്ങനെ ഉണ്ട് മുത്തെ

ഞാൻ : കുഴപ്പം ഇല്ല അതെ അവനോട് വരാൻ പറ പുതിയ സോഡ കുപ്പി വാങ്ങിച്ച് കൊടുക്കാം ...

നിഷ : എന്താ ഒറ്റ രാത്രി കൊണ്ട് അത്ര വലിയ പ്രോഗ്രാം ചെയ്ത് സബ്മിറ്റ് ചെയ്ത് എന്നൊക്കെ കേട്ടൂ ഈഗോ അടിച്ചോ

ഞാൻ : ഉം അവളുടെ വായിൽ കിടക്കുന്നത് കേട്ടപ്പോ എനിക്ക് ഇൻൾട്ട്

💬 Comments

View all comments