Chapter Title : ജീവിതം on കോവിഡ് 2 [Doli]
അടുത്തേക്ക് ആണ് വന്നത്....
ശബരി : അളിയാ
ഞാൻ : ഉം ടാ മറ്റെ വർക് കഴിഞ്ഞോ
ശബരി : അളിയാ അമ്മൂമ്മ മരിച്ചു...
ഞാൻ : അയ്യോ എന്നിട്ട്
ശബരി : എനിക്ക് പോണം ഞാൻ സാറോട് പറഞു ലീവ് വാങ്ങി
ഞാൻ : ശെരി എങ്ങനെ ആണ് പോവുന്നത്
ശബരി : വണ്ടികൾ കുറവാ ബസ്സ് ഉണ്ടാവും
ഞാൻ : പൈസ വല്ലതും വേണോ
ശബരി : വേണ്ട ... എൻ്റെൽ ഉണ്ട്
ഞാൻ : ശെരി വാ ഞാൻ കൊണ്ട് വിടാ....
ശബരി : വേണ്ട ഞാൻ ഓട്ടോ എടുത്ത് പോവാം ശെരി അപ്പോ ഞാൻ വിളിക്കാം പിന്നെ പൈസ വേണേൽ ഞാൻ വിളിക്കും
ഞാൻ : ഒറപ്പായും ധൈര്യം ആയിട്ട് വിളിച്ചോ .... ശെരി ?
ശബരി : ശെരി അളിയാ....
⏩ ഉച്ചക്ക് ഫൂഡ് കഴിക്കാൻ കാൻ്റീനിൽ പോയപ്പോ നിഷയും ജെസ്സിയുടെ അങ്ങോട്ട് വന്നു ...
നിഷ : അവൻ വിളിച്ചോ ടാ
ഞാൻ : ഇല്ല ...
നിഷ : ശ്ശോ ..കഷ്ട്ടം ആയല്ലോ
ജെസ്സി : അതെ ഈ കോവിട് വൻ സീൻ ആണ് കേട്ടോ
ഞാൻ : എന്ത് സീൻ നിപ്പ വന്നപ്പോ ഇത് പോലെ തന്നെ പറഞ്ഞത് ഇതും അത് പോലെ തന്നെ ...
നിഷ : ഏയ് ഇത് വേറെ എന്തോ ആണ് എന്ന പറഞ്ഞത് മാസ്‌ക്ക് ഇട്ട് ചെവി ഒക്കെ വേദനിക്കുന്നു. ...
ജെസ്സി : സൂര്യ അതെ എനിക്ക് കുറച്ച് ഹെൽപ് വേണം മറ്റെ സെക്റ്റർ ചെയിഞ്ച് ഒക്കെ വൻ സീൻ
ഞാൻ : അപ്പോ എല്ലാം അറിയുന്ന മഹാറാണിക്ക് നമ്മുടെ ഹെൽപ് ഒക്കെ വേണം അല്ലേ
ജെസ്സി : അയ്യോ വേണ്ട ഞാൻ ഒറ്റക്ക് ചെയ്യാം ?
ഞാൻ : അയ്യോ വേണ്ട ഞാൻ ചെയ്ത് തരാം .... അരെ നാരായൺ ജി ഒന്ന് ഇങ്ങോട്ട് വര്യ ....
ചേട്ടൻ : എന്താ ടാ കഴിക്കാൻ വേണ്ടേ
ഞാൻ :
💬 Comments
View all comments