Chapter Title : ജീവിതം on കോവിഡ് 2 [Doli]
വേണ്ട കൊച്ചെ സാരല്ല ...ഇനി ഞാൻ കാരണം കൊറച്ച് പിള്ളേരുടെ ജീവിതം ഇല്ലാതെ ആവണ്ട ഈ കാലത്ത് ജോലി കിട്ടാൻ തന്നെ നല്ല പാടാ....
ഞാൻ : ആൻ്റിക്ക് മനസ്സിൽ പേടി ഒന്നും ഇല്ലല്ലോ അങ്ങനെ ആണേ വേണ്ട
ആൻ്റി : പേടി ഒക്കെ ഒണ്ട് പക്ഷേ നിൻ്റെ വർത്താനം കേട്ടിട്ട് കുടുംബത്തിൽ പെറന്നാന്ന് തോന്നുന്നു ...
ഞാൻ : ?
ആൻ്റി : പിന്നെ നിൻ്റെ നമ്പർ ഒന്ന് തന്നെ .....പറഞ്ഞതിൽ മാറ്റം ഒന്നും വന്നേക്കരുത് എൻ്റെ മോൾക്ക് നിന്നെ കൊണ്ട് എന്തെങ്കിലും ശല്യം ഉണ്ടായിന്ന് അറിഞ്ഞ എൻ്റെ കെട്ടിയോൻ നിന്നെ ജീവനോടെ കുഴിച്ചിടും....
ഞാൻ : അയ്യോ ഇല്ല ആൻ്റി ജെസ്സി എൻ്റെ കൂട്ടുകാരി അല്ലേ ?
ജെസ്സി : ?
ആൻ്റി : ശെരി ശെരി ...പറഞ്ഞത് മറക്കണ്ട പിന്നെ ഞാൻ എടക്കെടക്ക് വിളിച്ചൊണ്ടിരിക്കും
ഞാൻ : അയ്യോ ആൻ്റി രാവിലെ പത്ത് തൊട്ട് ജോലി ഉണ്ട് ആൻ്റി അവള് ഒരു ഉച്ചയ്ക്ക് ശേഷം ഫ്രീ ആയിരിക്കും
ആൻ്റി : അവളെ അല്ല നിന്നെ ....
ഞാൻ : ശെരി ആൻ്റി....?
ആൻ്റി : ഫോൺ അവൾക്ക് കൊടുക്ക് ....
ജെസ്സി : ഹാ മമ്മി ശെരി മമ്മി ഇല്ല മമ്മി അവൻ പാവം ആണ് ശെരി...ഇല്ല ... ?
ഞാൻ : കഴിഞ്ഞോ
ജെസ്സി : കഴിഞ്ഞു
ഞാൻ : ഇതിനെ ആണ് വേലിയിൽ കെടക്കുന്ന പാമ്പിനെ പിടിച്ച് കോ...എന്നെ കൊണ്ട് പറയിക്കണ്ട
ജെസ്സി : താങ്ക്സ്
ഞാൻ : എടുത്ത് വച്ചോ നീ പോവുമ്പോ എല്ലാം കൂടെ സെറ്റിൽ ചെയ്താ മതി .... നിൻ്റെ അമ്മച്ചി എന്നോട് ഒരു സി വി അയച്ച് തരാൻ പറഞ്ഞിട്ടുണ്ട് ആദ്യം പോയി അത് ഇണ്ടാക്കട്ടെ ...?
ജെസ്സി : ?
⏩ ഏഴ് മണി ആയപ്പോ അവൾടെ അമ്മ എന്നെ വിളിച്ചു...അടിക്കാൻ ഉള്ള സെറ്റപ്പ് തൊടങ്ങി ഇരിക്കുന്ന സമയത്താണ് തള്ളടെ വിളി ...
ഞാൻ : ? ഹലോ ആൻ്റി ...
ആൻ്റി :
💬 Comments
View all comments