0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 925

നീ പോ

ജെസ്സി : പിടിക്ക്

ഞാൻ : വേണ്ടെന്ന് ....

ജെസ്സി : അതെന്താ

ഞാൻ : ഷെയറിങ് ഈസ് കെയറിങ് ... മോള് ചെല്ല്

ജെസ്സി : വേണ്ടല്ലോ

ഞാൻ : ഒന്ന് പോ ശല്യം ?

ജെസ്സി : നീ പോടാ ...

ഞാൻ : ?

അവള് എറങ്ങി പോയി...

ജെസ്സി : ??

ഞാൻ : ജെസ്സി ....

ജെസ്സി : ഓ

ഞാൻ : ഒന്നിങ് വരോ

ജെസ്സി : എന്താ

ഞാൻ : അത് ...

ജെസ്സി : എന്താ കാര്യം

ഞാൻ : കതക് ചെറ്റ വന്ന് അടക്കോ...അടിച്ചിട്ട് പോ അങ്ങോട്ട് ...

ജെസ്സി : നീ പോടാ പട്ടി തെണ്ടി ചെറ്റെ ?

⏩ ദിവസങ്ങൾ കടന്ന് പോയി ...വർക്ക് അതിൻ്റെ രീതിക്ക് തീർന്ന് കൊണ്ടിരുന്നു ... എൻ്റെ ഒരു ഇത് വച്ച് ഞാൻ ഒറ്റ ഇരിപ്പിന് മുഴുവൻ തീർത്ത് അവർക്ക് അയച്ച് കൊടുത്ത് ഭാക്കി സമയം അറട്ട അടിക്കും ... അങ്ങനെ ദിവസങ്ങള് പോയി....

⏩ അങ്ങനെ 18 ദിവസം കഴിഞ്ഞു...

ജെസ്സി : ചെ മഞ്ഞ് ഉരുകിയില്ലല്ലോ കർത്താവേ രണ്ട് ദിസം കൂടെ ഉള്ളു....ഒന്ന് ട്രൈ ചെയ്താലോ....

ജെസ്സി വെളിയിലേക്ക് എറങ്ങി ..

ഹോളിൽ ടീവി കണ്ട് കെടക്കുന്ന എൻ്റെ അടുത്ത് വന്ന് അവളിരുന്നു ഇത് കണ്ട് ഞാൻ ഉള്ളിലേക്ക് പോവാൻ എണീറ്റതും ജെസ്സി എന്നെ വിളിച്ചു

ഞാൻ : എന്താ

ജെസ്സി : എന്താ

ഞാൻ : ഒന്നൂല്ലാ ....

ജെസ്സി : പിന്നെന്താ പോവുന്നത്

ഞാൻ : അല്ല നീ കണ്ടോ ...

ജെസ്സി : വൈ യൂ സോ റൂഡ് ടു മീ ...

ഞാൻ : വൈ ഷുഡ് ഐ....

ജെസ്സി : പിന്നെ ഞാൻ ഇങ്ങോട്ട് വന്നിട്ട് 18 ഡേയ്സ് ആയി ...

ഞാൻ : അതിന്

ജെസ്സി : നീ എന്നോട് ഒരു അക്ഷരം സംസാരിച്ചോ ഇത് വരെ ...

ഞാൻ : അതിൻ്റെ

💬 Comments

View all comments