Chapter Title : ജീവിതം on കോവിഡ് 2 [Doli]
കാരണം അത് കൊണ്ട് ...
ജെസ്സി : നാറി
ഞാൻ : നാറി നിൻ്റെ അച്ഛൻ
ജെസ്സി : ദേ
ഞാൻ : അയ്യോ അയ്യോ സോറി
ജെസ്സി : ഹാ
ഞാൻ : പപ്പ ...
ജെസ്സി : ഫക്ക് ഓഫ് ...
ഞാൻ : ടൈം ആയില്ല ...
ജെസ്സി : ടാ ...നിന്നെ ഞാൻ ...
ഞാൻ : പോടി....
ഞാൻ രണ്ട് കൈയ്യില് ഉള്ള സഞ്ചിയും കൊണ്ട് അടുക്കളയിലേക്ക് പോയി ...
എന്നിട്ട് ഒരു സെഞ്ചിയും കൊണ്ട് തിരിച്ച് വന്ന് അവൾക്ക് അത് കൊടുത്തു
ഞാൻ : പിന്നെ ഇതില് ബിൽ ഒണ്ട് അപ്പോ ശെരി ...
ഞാൻ തിരിഞ്ഞ് നടന്നു
ജെസ്സി : ചെറ്റ....
ഞാൻ പെട്ടെന്ന് നിന്നു....ഒന്ന് തിരിഞ്ഞ് അവളുടെ അടുത്തേക്ക് വന്നു....
ജെസ്സി : കേട്ട് കാണോ
ഞാൻ അവളുടെ അടുത്ത് എത്തി നിന്നു
ജെസ്സി : ബാഗ് മുകളിലേക്ക് പൊക്കി എന്നെ നോക്കി നിന്നു ...
ഞാൻ : അതെ മാഗി മതിയോ വേറെ വല്ലതും വേണോ
ജെസ്സി : എന്ത്
ഞാൻ : മാഗി മതിയോ അതോ വേറെ വല്ലതും വേണോ എന്ന് ....
ജെസ്സി : വേറെ വല്ലതും വേണം
ഞാൻ : അപ്പോ എന്താ വച്ചാ പോയി ഒണ്ടാക്കി കഴിച്ചോ ....
ജെസ്സി : എന്ത്
ഞാൻ : പോയി ഒണ്ടാക്കി തിന്ന് ചെറ്റടെ മോളെ ? ...പോ പോ
ജെസ്സി : ?
ഞാൻ ലെയ്സ് പൊട്ടിച്ച് മുറിയിലേക്ക് കേറി ....
⏩ കൊറച്ച് കഴിഞ്ഞതും കതകിൽ മുട്ട് കേട്ടു
ഞാൻ: വന്നോ
ജെസ്സി : തൊറന്ന് ഉള്ളിൽ കേറി ...
ഞാൻ : വാട്ട്
ജെസ്സി : ഇന്നാ പൈസ
ഞാൻ : ?
ജെസ്സി : ഇന്നാ
ഞാൻ : വേണ്ട
ജെസ്സി : എനിക്ക് ഓസീ ഒന്നും വേണ്ട
ഞാൻ : വേണ്ടെന്ന്
ജെസ്സി : പിടിക്ക് എനിക്ക് പോണം വാഷ് ചെയ്യാൻ ഒണ്ട്
ഞാൻ :
💬 Comments
View all comments