0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 918

ഇല്ല ...അപ്പോ ആണ് അത് ശ്രദ്ധിച്ചത് ഹാളിൽ ഉള്ള ഡോറിൽ ഒരു. പേപ്പർ

ജെസ്സി അത് പറിച്ച് എടുത്തു...

നോട്ട് - ഗോയിങ് ഔട്ട് ഫോർ പർച്ചേസ് ഇഫ് നീഡ് സംതിങ് ജസ്റ്റ് ഡീ എം....

ജെസ്സി : മുടിപ്പിച്ചാലോ ..യെസ് ...

ജെസ്സി വാട്ട്സ്അപ്പ് തൊറന്ന് ഒരു തിരക്കഥ തന്നെ എഴുതി ....

⏩ 49 മിനിറ്റ്സ്

ടിങ് ടോങ് ?

ജെസ്സി : ഹേയ്

ഞാൻ : അതെ ചോദിച്ചത് തെറ്റായി പോയി

ജെസ്സി : എന്ത് പറ്റി

ഞാൻ : ആ ലിസ്റ്റിലും നല്ലത് സൂപർ മാർക്കറ്റ് വാങ്ങുന്നതാണ് ... ശോ...

ജെസ്സി : വാങ്ങിച്ചോ

ഞാൻ : ഉം.. വാങ്ങി വാങ്ങി ...

ജെസ്സി : താങ്ക്സ് ...

ഞാൻ : താങ്ക്സ് നീ വച്ചോ ...2342 രൂപ ആയി പിന്നെ ലോഡിങ് ചാർജ് റൗണ്ട് ആയി 2.5k ആയി അത് ഇങ്ങ് തന്ന മതി ...

ജെസ്സി : അപ്പോ അത്രേ ഒള്ളോ ...

ഞാൻ : എന്ത് അത്രേ ഒള്ളോ

ജെസ്സി : അല്ല നമ്മള് തമ്മിൽ പൈസ കണക്ക് ആവശ്യം ഒണ്ടോ

ഞാൻ : മനസ്സിലായില്ല ...

ജെസ്സി : അല്ല നമ്മള് തമ്മിൽ പൈസ കണക്കിൻ്റെ ആവശ്യം ഒണ്ടോ എന്ന് ....

ഞാൻ : നമ്മള് തമ്മില് എന്ന് വച്ചാ

ജെസ്സി : അല്ല നമ്മള് ഫ്രണ്ട്സ് അല്ലേ അപ്പോ

ഞാൻ : എപ്പോ തൊട്ട്

ജെസ്സി : ഒന്ന് പോടാ ...എനിക്ക് അറിയാം

ഞാൻ : ഹലോ ഹലോ ...അതൊക്കെ പണ്ട് ഞാനും നീയും വന്ന സമയത്ത് ...ഇപ്പൊ വീ ആർ ജസ്റ്റ് കൊലീഗ്സ് ....

ജെസ്സി : എന്നിട്ട് ആണോ നീ എന്നെ ഹെൽപ് ചെയ്തത് എൻ്റെ വർക്ക് അത്രയും ചെയ്ത് നിഷക്ക് അയച്ച് കൊടുത്തത് ഹേ...?

ഞാൻ : ഹലോ ഡോണ്ട് ഫ്ളൈ സോ ഹൈ അത് ജസ്റ്റ് ഒരു സഹായം ആർക്ക് എല്ലാർക്കും നിൻ്റെ പണി ഡിലേ ആവാൻ ഞാൻ ആണ്

💬 Comments

View all comments