0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 917

തങ്കപ്പെട്ട കൊച്ച് അല്ലേ മോളെ ...

ജെസ്സി : അതെ അതെ ...? മമ്മി ഞാൻ വിളിക്കാമേ....

ജെസ്സി : എന്തിനാവും വന്നത് ... പറഞ്ഞതിന് പ്രതികാരം ചെയ്യാൻ എല്ലാം ഡിലീറ്റ് ആക്കിയോ ഏയ് ഇല്ല അത്ര ദുഷ്ട്ടൻ ഒന്നും അല്ല അവൻ ...

ജെസ്സി ഫ്രഷ് ആയി പൊറത്തേക്ക് വന്നു ...

അപ്പോ ആണ് ചാർജ് ചെയ്യാൻ വച്ചാ അവളുടെ ഫോൺ അടിച്ചത് ....നിഷ ആയിരുന്നു അത്

ജെസ്സി ? : പറ നിഷ്...

നിഷ : ഡീ രണ്ടും ജോയിൻ്റ് ആയോ ...

ജെസ്സി : എന്ത്

നിഷ : പ്രൊജക്റ്റ് സൂര്യ അയച്ച് തന്നിരിക്കുന്നു ...അത ചോയിച്ചത്

ജെസ്സി : ? വാട്ട് ( അപ്പോ ഇതാ കാര്യം )

നിഷ : എന്താ ഹലോ ജെസ്സൂ

ജെസ്സി : ഹാ ഹാ കേക്കാ...

നിഷ. : എന്താ കാര്യം

ജെസ്സി : ഇത് അതൊന്നും അല്ല സാറിന് ഫീലിഗ് ആയതാ

നിഷ : എന്തെന്ന്

ജെസ്സി : ഇന്നലെ അവൻ കാരണം അല്ലേ ടൈം വേസ്റ്റ് ആയത് സോ അത് കാരണം സാറിന് ഒരു ഗിൽട്ടടിച്ചത് ...

നിഷ : അടിപൊളി ... അപ്പോ ഇന്ന് ഫ്രീ ആയി ഇരിക്കാം അപ്പോ ...

ജെസ്സി : അതെ

നിഷ : എന്നാ ഒന്ന് മുട്ടി നോക്ക് ....

ജെസ്സി : അതൊക്കെ ഞാൻ നോക്കാം നീ ഹോം വർക്ക് ചെയ്യടി പോയിട്ട് ?

നിഷ : ചുമ്മാ അല്ല ഡീ നിന്നെ അവൻ പട്ടിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും വലിപ്പിക്കുന്നത്. ... ശവമേ....

ജെസ്സി : നീ ഫോൺ വക്ക് നിഷ ഞാൻ പോയി അവന് ഒരു ഉമ്മ കൊട്ക്കട്ടെ...

നിഷ : ഇപ്പൊ തന്നെ ചെല്ല് ചെല്ല്....

ജെസ്സി : ഓക്കേ ഡീ.... ?

ജെസ്സി : ഹും അപ്പോ എന്തോ ഒരു തിരി ഇപ്പഴും ഒണ്ട്....പോയി ഒരു താങ്ക്സ് പറഞ്ഞേക്കാം...

ജെസ്സി സൂര്യയെ നോക്കി വീട്.മുഴുവൻ നടന്നു ഇല്ല കാണാൻ

💬 Comments

View all comments