0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 916

? എന്തിന്

ആൻ്റി : ഇത് കേക്ക് നീ ...

ജെസ്സി : ഹാ

ആൻ്റി : ഇത് കേക്ക് മോളെ ...ഞാൻ ഇവൻ്റെ കോൾ വന്നതും പേടിച്ച് പോയി...എടുത്ത് നോക്കിയാ ഹഹ...

ജെസ്സി : കാര്യം പറ മമ്മി...

ആൻ്റി : ചെക്കൻ എന്നോട് പറയാ ആൻ്റി വീഡിയോ കോൾ ചെയ്തോട്ടെ എന്ന്...

ജെസ്സി : എന്തിന് ...

ആൻ്റി : ഞാനും ഇതേ തന്നെ ചോദിച്ചത് അതിന് അവൻ പറഞ്ഞ കാര്യം ഹഹഹ അയ്യോ ???

ജെസ്സി : മമ്മി കാര്യം പറ മമ്മി ...

ആൻ്റി : അവൻ പറയാ നിൻ്റെ റൂമിൽ ഒന്ന് പോണം നല്ല ഒറക്കം ഒരു അഞ്ച് മിനിറ്റ് പണി ഒണ്ട് അത് വരെ ഒന്ന് വീഡിയോ കോളിൽ ഇരിക്കാമോ എന്ന്....

ജെസ്സി : അശ്ശോ ? എന്നിട്ട്

ആൻ്റി : എനിക്ക് ഈ കൊച്ചിൻ്റെ കാര്യം ഓർത്ത് ചിരിക്കണോ അതോ ദേഷ്യപെടണോ ഒന്നും അറിയാതെ ആയി ...

ജെസ്സി : ശേ എന്താ കാര്യം പറഞ്ഞോ

ആൻ്റി : ഇല്ലെന്ന് ഇങ്ങനെ ഫോണും പിടിച്ച് കതക് തൊറന്ന് ഉള്ളിൽ പോയി ഫോണും പിടിച്ച് ടേബിളിൽ എന്തോ ചെയ്ത് ഒരു രണ്ട് മിനിറ്റ് കഴിഞ്ഞ് വെളിയിൽ എറങ്ങി ...

ജെസ്സി : എന്തായിരിക്കും ഒപ്പിച്ചത്

ആൻ്റി : ഇത് കേക്ക്...

ജെസ്സി : ഹാ ഹാ...

ആൻ്റി : ഞാൻ കളിപ്പിക്കാൻ വേണ്ടി ഇത് ചോദിക്കാൻ നിന്നാ എന്ത്.... ഫോൺ കട്ടാക്കി നീ വീണ്ടും ഉള്ളില് പോവില്ല എന്ന് എന്താ ഒറപ്പ് എന്ന് ....

ജെസ്സി : എന്നിട്ട് ...

ആൻ്റി : ഇത് പറയും മുന്നേ എന്നോട് ഇങ്ങോട്ട് പറയാ ആൻ്റി ഇതാണ് റൂമിൻ്റെ കീ രണ്ടും ഒണ്ട് ഇത് ഞാൻ വെളിയിൽ നിന്ന് പൂട്ടി ദേ കണ്ടോ ....എന്നിട്ട് റൂമിൻ്റെ അടിയില് കൂടെ ഒറ്റ ഇടല് ...

ജെസ്സി ചുറ്റും ഒന്ന് നോക്കി ....

ജെസ്സി : ശെരി ആണ് മമ്മി കീ ഒണ്ട്....

ആൻ്റി :

💬 Comments

View all comments