Chapter Title : ജീവിതം on കോവിഡ് 2 [Doli]
തിരിഞ്ഞ് നോക്കി
ഞാൻ : എന്ത്
ജെസ്സി : ഒന്ന് ഹെൽപ് ചെയ്താ രാത്രി ഒരു ടൂ ആവും മുന്നേ തീർക്കാം ....
ഞാൻ : സൗകര്യം ഇല്ല ....
ജെസ്സി : അല്ലെങ്കിലും ഐ ഡോണ്ട് വാണ്ട് യോർ ഹെൽപ്....
ഞാൻ : അതെ ഈ ട്രൗസർ ഒന്നും എവടെ പറ്റില്ല ....
ജെസ്സി : വാട്ട്
ഞാൻ : ഈ ട്രൗസർ ഒന്നും ഇടാൻ പറ്റില്ല ...
ജെസ്സി : എന്താ കാര്യം
ഞാൻ : പെണ്ണുങ്ങൾക്ക് പറ്റിയ സാധനം അല്ല ഇത്
ജെസ്സി : ഹലോ ഹലോ ... ജസ്റ്റ് ലീവ് ദിസ് ഹിയർ...പെണ്ണുങ്ങൾ ആണുങ്ങൾ എന്നൊക്കെ പറഞ്ഞ് ....
ഞാൻ : എന്ത് സത്യം തന്നെ ...
ജെസ്സി : അതൊന്നും അല്ല നീ ഡിസ്ട്രാക്റ്റ് ആവാ അതാണ് മാറ്റർ
വാട്ട് ദ ഹെൽ ഞാൻ സോഫയിൽ നിന്ന് ചാടി എണീറ്റു....
ജെസ്സി : റിലാക്സ് ... ചീഫ് ... ജസ്റ്റ് അ ജോക്ക്...
⏩ ഞാൻ രാത്രി പടം കണ്ട് കഴിഞ്ഞ് വെള്ളം കുടിക്കാൻ വന്നപ്പോ ലൈറ്റ് കത്തി കെടക്കുന്നു....
⏩ അടുത്ത ദീസം മമ്മിടെ കോൾ വന്നാണ് ജെസ്സി എണീറ്റത് ....
ജെസ്സി ?: ഹലോ മമ്മി ഗുഡ് മോണിങ് ..
ആൻ്റി : എന്ത് ഒറക്കം ആണ് ജെസ്സൂ ഇത് ....
ജെസ്സി: എന്താ...
ആൻ്റി : ആ കൊച്ച് ഇന്നലെ നിന്നെ എത്ര വട്ടം വിളിച്ചു...
ജെസ്സി : ആര് സൂര്യയോ....
ആൻ്റി : അതെ ...
ജെസ്സി : എന്തിന്
ആൻ്റി : നീ വർക്ക് ചെയ്യാതെ ഒറങ്ങി എന്ന്....
ജെസ്സി : അത് മമ്മി നല്ല ടയേർഡ് ആയി പോയി മമ്മി ...
ഹഹഹ.... ആൻ്റി പൊട്ടി ചിരിക്കാൻ തൊടങ്ങി...
ജെസ്സി : ? എന്താ മമ്മി
ആൻ്റി : എൻ്റെ മോളെ ഇന്നലെ അല്ല ഇന്ന് പൊലർച്ച ഒരു രണ്ട് മണി ആയപ്പോ ഈ കൊച്ച് എന്നെ വിളിച്ചു കേട്ടോ
ജെസ്സി :
💬 Comments
View all comments