0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 871

അപ്പോ ഞാൻ ഗെറ്റൗട്ടടിച്ച് വിട്ട് ശെ... നീ വച്ചോ വച്ചോ നാളെ കാലത്ത് നിനക്ക് സംഭവം കിട്ടും ....

നിഷ : ശെരി ... ?

ഞാൻ വേഗം തന്നെ വെളിയിലേക്ക് എറങ്ങി മുറിയിൽ നോക്കി അടഞ്ഞ് കെടക്കുന്നു.... നേരെ അടുക്കളയിൽ പോയി വെള്ളം കുടിച്ച് തിരിച്ച് വന്ന് ഹാളിൽ വന്നതും സോഫയിൽ ഇരിക്കുന്നു....

എന്നെ ഒന്ന് നോക്കി അവള് വീണ്ടും ടീവി നോക്കാൻ തൊടങ്ങി...

ഞാൻ : സോറി ...

ജെസ്സി : ?

ഞാൻ : സോറി കേട്ടില്ലേ ..

ജെസ്സി : ശെരി...

ഞാൻ : ജസ്റ്റ് സെൻ്റ് മീ ദ പ്രോഗ്രാം ലിങ്ക് ഓക്കേ....

ജെസ്സി എന്നെ ഒന്ന് നോക്കി

ഞാൻ : വാട്ട്

ജെസ്സി : എനിക്ക് പറഞ്ഞ് തന്ന മതി ഡോണ്ട് ആക്റ്റ് ലൈക്ക് ഗോഡ് ഓഫ് വാർ ...

ഞാൻ : ഓക്കേ.... ചിൽ മാമി ചിൽ ....

ജെസ്സി : ?

ഞാൻ : ആദ്യം ഈ വൃത്തിക്കെട്ട പുച്ഛം മാറ്റ് കേട്ടോ ....

ജെസ്സി : ഹെൽ....

ഞാൻ : ശെരി ..ഇപ്പൊ വേണോ അതോ പിന്നെ മതിയോ

ജെസ്സി : ഇനി എപ്പോ ... ഇപ്പൊ തന്നെ നീ കാരണം ഐ ലോസ്റ്റ് ദ ഹോൾ ഈവ്....

ഞാൻ : ശെരി ...ഗോ ഓൺ

⏩ ഞാൻ അവൾക്ക് ഉള്ള സംശയം ഒക്കെ പറഞ്ഞ് കൊടുത്ത് ക്ളിയറാക്കി....

അവള് ലാപ്ടോപ്പിൽ നോക്കി നോക്കി എൻ്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു ...

ഞാൻ : അതെ ഒരുപാട് അങ് ഒട്ടണ്ട...

ജെസ്സി : അയ്യ ഒട്ടാൻ പറ്റിയ ആള്... എനിക്ക് കാണുന്നില്ല ഇങ്ങ് വക്ക് ...

ഞാൻ : അതെ അറിഞ്ഞില്ലേ എല്ലാം

ജെസ്സി : ഹാ...

ഞാൻ : ജസ്റ്റ് ഗെറ്റ് ലോസ്റ്റ് ...

ജെസ്സി : അതെ കൂടുതൽ ഷോ എറക്കിയാ ഈ ലാപ്ടോപ് എടുത്ത് നിൻ്റെ തല ഞാൻ തല്ലി പൊളിക്കും ....

അവള് എണീറ്റ് നടന്നു ...പെട്ടെന്ന് ഒന്ന് നിന്നിട്ട്

💬 Comments

View all comments