0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 870

ഞാൻ ....

ആൻ്റി: ജെസ്സിടെ മമ്മി മായ ....

ഞാൻ : ആൻ്റി.... എന്താ ആൻ്റി ...

ആൻ്റി : ഇല്ല എന്താ എടുക്കാൻ ഒരു താമസം ....

ഞാൻ : ഒറങ്ങായിരുന്നു ആൻ്റി ...

ആൻ്റി : ആണോ... ജെസ്സി പറഞ്ഞു നീ അവളെ ശല്യം ചെയ്യുവായിരുന്നു എന്ന് ...

ഞാൻ : അതെ ഇപ്പൊ വന്നെ ഉള്ളൂ തിരിച്ച് ....

ആൻ്റി : ഹ ഹ ഹ .... കൊച്ച് കഴിച്ചോ ...

ഞാൻ : ഇല്ല ആൻ്റി ....

ആൻ്റി: പത്ത് മണി ആയല്ലോ .... ചെല്ല് അവള് എന്തോ ഒണ്ടാക്കി വച്ചിട്ടുണ്ട് ചെന്ന് എടുത്ത് കഴിക്ക് ...

ഞാൻ : വേണ്ട ആൻ്റി. .. സാരൂല്ലാ...

ആൻ്റി : ചെല്ല് കൊച്ചെ ...നിങ്ങള് തമ്മില് അടി ആയി എന്ന് അവള് പറഞ്ഞു...അപ്പോ അവക്ക് കൊച്ചിനെ വിളിക്കാൻ ഒരു ഇത്... അപ്പോ ഞാൻ വിചാരിച്ചു ഞാൻ തന്നെ വിളിക്കാം എന്ന്....കൊച്ച് ചെല്ല് പണി എടുക്കാൻ പറ്റില്ല അല്ലെങ്കിൽ പോണേ...

ഞാൻ : ശെരി ആൻ്റി....

ആൻ്റി : ശെരി ... ?

അവര് വിളിച്ച് കഴിഞ്ഞതും നിഷ വിളിച്ചു....

ഞാൻ : പറ ഡീ....

നിഷ : എന്താ മോനെ അടിച്ച് ഓഫാണോ

ഞാൻ : ഏയ് പച്ച ...

നിഷ : എട്ടാമത് അൽഭുതം അൽ-ഭുതം എന്ന് പറയുന്നത് ഇതിനെ ആണോ

ഞാൻ : നീ കാര്യം പറ വാഴെ....

നിഷ : നീ എന്താ അവൾക്ക് അവള് വന്ന് ചോദിച്ചത് പറഞ്ഞ് കൊടുക്കാതെ ഇരുന്നത് ...

ഞാൻ : അവൾക്ക് സംസാരിക്കാൻ അറിയില്ല ഡീ ....

നിഷ : വേഗം പറഞ്ഞ് കൊടുക്ക് അവൾടെ കഴിഞ്ഞിട്ട് വേണം ഞങ്ങൾക്ക് പണി തൊടങ്ങാൻ അത് കഴിഞ്ഞ് വേണം ശബരിക്ക് ...ലാസ്റ്റ് ആണ് ഇത് കഴിഞ്ഞാ നമ്മക്ക് ഗ്രൂപ്പ് വർക്കാ അത് പിന്നെ ഈ 21 ദീസം കഴിഞ്ഞ് നോക്കാം ...

ഞാൻ ,: അശ്ശോ...ഞാൻ അത് ഓർത്തില്ല അവള് വന്ന് എന്നെ ചൊറിഞ്ഞ്

💬 Comments

View all comments