0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 869

എനിക്ക് ഒരുപാട് പണി ഒണ്ട് ഫൂഡ് ഒന്ന് ഒണ്ടാക്കോ എന്ന് ചോദിക്കാൻ ആണ് ....

ഞാൻ : ശെരി പോ ... ഇങ്ങനെ ഉള്ള കാര്യം പറയാൻ ടെക്സ്റ്റ് ഇട്ടാ മതി കേട്ടല്ലോ....

ജെസ്സി : അതെ ഞാൻ ഒന്ന് താണ് തരുന്നത് കൊണ്ട് നീ ഒരുപാട് തലക്ക് കേറാതെ...എൻ്റെ ഗെതികേട്ട് അല്ലെങ്കിൽ നിൻ്റെ ഈ പുച്ഛം കാണണ്ട ഗെതികേട്ട് വരില്ലായിരുന്നു ...

ഞാൻ : അതെ ഒന്ന് പോ ഫുഡ് വരും ...

ജെസ്സി : വന്നാ മതി ...

⏩ വൈകുന്നേരം വയറ്റിൽ മേരി ഗോൾഡ് കോഫീ ബിസ്ക്കറ്റ് നെരത്തി ഇട്ട് അതും തിന്നോണ്ട് ഫോൺ നോക്കി കെടക്കുമ്പോ ജെസ്സി എന്നെ നോക്കി ഡോറിൽ തട്ടി ...

ഞാൻ : എന്താ

ജെസ്സി : കഴിഞ്ഞു

ഞാൻ : അയ്ന്

ജെസ്സി : ? ഞാൻ ഇല്ലെ രണ്ട് തെറ്റ് ചെയ്തു... നമ്പർ വൺ: നിന്നോട് ഒന്ന് സ്മൂത്താവാൻ നോക്കി ആൻഡ്.... ടൂ : ഈ വീട്ടിൽ നിക്കുന്നത്...

ഞാൻ : ഞാനും രണ്ട് മിസ്റ്റെക്ക് ചെയ്തു. : വൺ : നിന്നെ ഇവടെ കേറ്റി താമസിപ്പിച്ചു രണ്ട് നീ ഒരു അഹങ്കാരി ആണ് എന്ന് അറിഞ്ഞിട്ടും നിന്നോട് സ്മൂത്തായത് ...

ജെസ്സി : അതെ എനിക്ക് ചെറിയ സംശയം ഒന്ന് വന്നെ ...

ഞാൻ : ഞാൻ അങ്ങോട്ട് വരില്ല നീ ഇങ്ങ് വാ...

ജെസ്സി : അതെ എനിക്ക് ഒറ്റക്ക് ഒണ്ടാക്കാൻ അല്ല ഇത് ഓരോ വട്ടവും വന്ന് നിൻ്റെ കാല് പിടിക്കാൻ ഒന്നും എനിക്ക് പറ്റില്ല ....

ഞാൻ : വേണ്ട പോ ...ആര് പറഞ്ഞ് കാല് പിടിക്കാൻ ...

ജെസ്സി : ഗെറ്റ് ലോസ്റ്റ്...?

അവള് എറങ്ങി പോയി ....

ഞാൻ അറിയാതെ ഒറങ്ങിയും പോയി ....

ഫോൺ ബെൽ അടിക്കുന്ന കേട്ടാണ് ഞാൻ എണീറ്റത്...

ഞാൻ കണ്ണ് തൊറക്കാതെ ഫോൺ എടുത്ത് ചെവിയിൽ വച്ചു....

ഞാൻ : ഹലോ ആരാ ...

ഞാൻ ആണ്

ഞാൻ : ഏത്

💬 Comments

View all comments