Chapter Title : ജീവിതം on കോവിഡ് 2 [Doli]
ഒരു ചിരി ഫിറ്റ് ചെയ്ത് ഫോൺ എടുത്തു
ആൻ്റി : ജോലി ഇല്ലെ ഇന്ന് ...
ഞാൻ : ഇല്ല അത് എൻ്റെ ജോലി കഴിഞ്ഞു ഇനി ജെസ്സിയുടെ പിന്നെ നിഷ ഇല്ലെ അറിയോ അവളുടെ ഉണ്ട് അതും കഴിഞ്ഞാലേ എൻ്റെ ബാക്കി ചെയ്യാൻ പറ്റൂ...
ആൻ്റി : എൻ്റെ കുഞ്ഞേ നീ ഈ മുറിയിൽ ഇങ്ങനെ അടഞ്ഞ് ഇരിക്കാ എപ്പഴും
ഞാൻ : അത് സാരം ഇല്ല
ആൻ്റി : അവള് വെളിയിൽ ഉള്ളതാലേ കൊച്ചിൻ്റെ പ്രശ്നം....
ഞാൻ :അയ്യോ ആൻ്റി ഞാൻ എപ്പോഴും ഇവടെ തന്നെ ആണ് ...പിന്നെ അവള് ഉള്ളത് കൊണ്ട് തീരെ പോവാറില്ല എന്ന് മാത്രം ...
ആൻ്റി : മോനെ ഇങ്ങനെ ഇരുന്ന ശെരി ആവില്ല
ഞാൻ : അതല്ല ആൻ്റി ജെസ്സി എൻ്റെ ഗെസ്റ്റ് അല്ലേ അപ്പോ അവൾക്ക് മാക്‌സിമം കംഫർട്ട് കൊടുക്കണ്ടത് ഞാൻ അല്ലേ പിന്നെ ആൻ്റി എന്നെ വിശ്വസിച്ച് അല്ലേ അവളെ ഇവടെ നിക്കാനും ഉള്ള അനുവാദം കൊടുത്തത് അപ്പോ എനിക്ക് ആൻ്റിയോട് ഒരു ഉത്തരവാദിത്വം ഇല്ലെ ആൻ്റി
ആൻ്റി : അങ്ങനെ വേണം ആമ്പിള്ളരായാ സ്ത്രീകളെ ഒറ്റക്ക് കണ്ടാൽ അവസരം ആയി കാണാതെ അവര് സേഫ് ആവണ്ടത് നമ്മടെ ഉത്തരവാദിത്വം ആയി കാണാൻ നോക്കണം ....അങ്ങനെ അല്ലേ ....
ഞാൻ : ?
ആൻ്റി: ശെരി ശെരി നടക്കട്ടെ....
ഞാൻ ഇൻസ്റ്റാഗ്രാം എടുത്ത് നോക്കി ..അത് മടുതപ്പോ യൂട്യൂബ് എടുത്ത് നോക്കി അതില് ഒരു ടിക്ടോക്ക് വീഡിയോ ഒരു പാണ്ടി ചെക്കൻ തലയില് കളറും അടിച്ച് ഡാൻസ് കളിക്കുന്നത്
ഞാൻ : ഇവനിത് എന്താ ഈ കാണിക്കുന്നത് ശേ....വെട്ട് കിളി മൈരൻ.... കമൻ്റ് നോക്കാം.?
ഞാൻ : അന്ധകാര കോളനി.. സത്യം തന്നെ .... ?
ജെസ്സി : സൂര്യ .... അതെ ഒന്ന് ഹെൽപ് ....എന്താ വീഡിയോ കാണാ
ഞാൻ : എന്തിന് നീ ചുമ്മാ ചുമ്മാ കേറി വരുന്നത്
ജെസ്സി : എനിക്ക് ഒന്നും നിൻ്റെ കൂടെ ഇരിക്കാൻ ആഗ്രഹം ഇല്ല ...
💬 Comments
View all comments