Chapter Title : ജീവിതം on കോവിഡ് 2 [Doli]
അപ്പോ തന്നെ അവൾടെ അമ്മ വിളിച്ചു...
ഞാൻ : പോ പോ നിൻ്റെ അമ്മ ആണ്
ജെസ്സി : അത് സാരം ഇല്ല ....
ഫോൺ സ്ലീപ് ആയി വീഴാൻ പോയി കൈ തട്ടി കോൾ അറ്റൻ്റ് ആയി....
ഞാൻ : ഹലോ ...
ആൻ്റി : ജെസ്സി എവ
ഞാൻ : ആൻ്റി സത്യം ആയും സംശയം ചോദിക്കാൻ വന്നതാ അത് കഴിഞ്ഞാ ഇപ്പൊ തന്നെ പോവും തെറ്റി ധരിക്കരുത് സത്യം ആണ് അല്ലേ ജെസ്സി
ജെസ്സി : അതെ മമ്മ ...
ആൻ്റി : കണ്ടോ ഇതാ ഞാൻ പറഞ്ഞത് ഇതൊന്നും ശെരി ആവില്ല എന്ന്.... ഞാൻ ഒന്നും പറയുന്നില്ല ജോലി നടക്കട്ടെ .... പിന്നെ പറഞ്ഞത് മറക്കണ്ട
ഞാൻ : ഇല്ല ?
ഞാൻ : എന്താ ജെസ്സി ഇത് പ്ളീസ് എന്നോട് നിനക്ക് ദേഷ്യം ഉണ്ട് എനിക്ക് അറിയാം ദയവ് ചെയ്ത് നിൻ്റെ അമ്മച്ചിയോട് എന്നെ ഇങ്ങനെ ശല്യം ചെയ്യരുത് എന്ന് പറയണം ....
ജെസ്സി : സോറി..ഞാൻ പറഞ്ഞു മമ്മ കേക്കുന്നില്ല
ഞാൻ : എന്ത് കഷ്ട്ടം ആണ് ഇത്
ജെസ്സി : ഇത് ഒന്ന് ചെയ്ത് തന്ന ഞാൻ അങ്ങോട്ട്
ഞാൻ ഇത് ഇങ്ങനെ അത് അങ്ങനെ ...
⏩ ഇത് ഒരു തുടർച്ച ആയി പിന്നെ എനിക്ക് അതൊരു ശീലവും ആയി ?
ജോലി സമയം കഴിഞ്ഞാ ഞാൻ അന്യഗ്രഹ ജീവിയെ പോലെ ആണ് ജെസ്സിയെ കാണുന്നത് ...
അവളുടേ അമ്മ ഒന്ന് വീതം ഒമ്പത് നേരം എന്നെ വിളിക്കാൻ തൊടങ്ങി....
അങ്ങനെ ഒരാഴ്ച വളരെ മെല്ലെ പെട്ടെന്ന് പോയി ...
ഒരു ഉച്ചക്ക് ഞാൻ ഫോണിൽ ടിക്ടോക്കിൽ പെമ്പിള്ളരുടെ ട്രാൻസ്സിഷൻ വീഡിയോ കണ്ട് കൊണ്ട് ബെഡ്ഡിൽ കെടക്കുയാരുന്നു ....
ഞാൻ : ഇത് കൊള്ളാം ഈ പൗഡർ ഇട്ട് ഡ്രസ് മാറുന്നത് ഔ ഫിഗറ് തന്നെ .... പെട്ടെന്ന് അവളുടെ അമ്മ വീഡിയോ കോൾ ചെയ്ത് .... ഞാൻ എടുത്തില്ല അയമ്മ വീണ്ടും വിളിച്ചു ....
ഞാൻ
💬 Comments
View all comments