0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 865

ഞാൻ : അത് വീട്ടിന്ന് അമ്മ വിളിക്കാൻ ഉള്ള സമയം ആയി അതാ അപ്പോ ആണ് കറക്റ്റ് ആൻ്റി വിളിച്ചത് ?

ആൻ്റി : സത്യം പറയട നീ അവളെ ശല്യം ചെയ്യുവായിരുന്നില്ലെ

ഞാൻ : അയ്യോ പൊന്നാൻ്റി

ആൻ്റി : എന്ത് പൊന്നാനിയോ

ഞാൻ : പൊന്നാൻ്റി എന്ന് ഞാൻ എൻ്റെ മുറിയിൽ ആണ് ജെസ്സി വന്നതിന് ശേഷം ഫൂഡ് ഉണ്ടാക്കാനും പാത്രം കൊണ്ട് വക്കാനും വെള്ളം എടുക്കാനും മാത്രമേ ഞാൻ പൊറത്തേക്ക് പോകാറുള്ളൂ....

ആൻ്റി. : ശെരി ശെരി പിന്നെ പറഞ്ഞത് മറക്കണ്ട...

ഞാൻ : ആൻ്റി ഞ

ആൻ്റി : ചോദിച്ചതിന് മാത്രം ഉത്തരം കേട്ടലോ

ഞാൻ : ശെരി ആൻ്റി ... ?

ഞാൻ : നാശം പിടിക്കാൻ എല്ലാ മൈരും നമ്മടെ മണ്ടക്ക് തന്നെ മൈര്...

അടുത്ത ദിവസം ഐശ്വര്യം ആയി ജോലി തൊടങ്ങി അവൾ ഇടക്ക് സംശയം ചോദിക്കാൻ എൻ്റെ കതകിന് തട്ടും

ജെസ്സി : അതെ ഇത് അടക്കാതെ ഇരുന്നാ സൗകര്യം ആയിരുന്നു

ഞാൻ : കാര്യം പറഞ്ഞിട്ട് പോ ...പിന്നെ ഒരു കാര്യം നിൻ്റെ അമ്മച്ചി എൻ്റെ ക്ഷമ പരീക്ഷിക്കുക ആണ് എനിക്ക് ഈ കണ്ണിക്കണ്ടവരുണ്ടെ വായിൽ ഉള്ളത് കെക്കണ്ട ആവശ്യം ഒന്നും ഇല്ല നോക്കിക്കോ ഇനി ഞാൻ എടുക്കില്ല ...അത് കൂടെ പറയാ....

ജെസ്സി : മമ്മ അങ്ങനെ ആണ് സോറി

ഞാൻ : എന്താ കാര്യം ...

അവളെൻ്റെ അടുത്ത് വന്നിരുന്ന് ഓരോരോ സംശയം ചോദിക്കാൻ തൊടങ്ങി അപ്പോ ആണ് അവളെൻ്റെ ഫിഷ് ടാങ്ക് കണ്ടത് ...

ജെസ്സി : വാ അടിപൊളി അവളതിൻ്റെ അടുത്തേക്ക് പോയിഇത് നിൻ്റെ ആണോ

ഞാൻ : അല്ല അതുത്ത വീട്ടിലെ ആണ് കൊച്ച് ടീവി കാണാൻ വന്നതാ

ജെസ്സി : ? ഇതെന്താ ഈ മീനുകൾക്ക് ഇടയിൽ ഒരു ഡിവൈഡർ ....

ഞാൻ : അവര് കുറച്ച് കുസൃതി ആണ് അതാ ബൗൾ മറിയാതെ ഇരിക്കാൻ ആണ് ഇതേ ഒന്ന് വരോ എനിക്ക് വേറെ പണി ഇണ്ട്

💬 Comments

View all comments