0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 932

ഒന്ന് തിരിഞ്ഞ് നോക്കി

ഞാൻ : ? ...

ജെസ്സി : എന്താ

ഞാൻ : ഏയ് ചുമ്മാ

ജെസ്സി : ?

ഞാൻ : അല്ല ഇവടെ ഇരുന്നോ ....

ജെസ്സി : ഷോർ

ഞാൻ : യാ യാ പ്ളീസ്...

ജെസ്സി എൻ്റെ അടുത്തുള്ള ചെയറിൽ ഇരുന്നു....

ഞാൻ പോയേക്കാം നോ പ്രോബ്ലം....ഞാൻ പ്ലേറ്റിൽ കൈ ഇട്ട് കറക്കിക്കൊണ്ട് ഇരിക്കുന്ന കണ്ട ജെസ്സി പറഞ്ഞു...

ഞാൻ : ഏയ് അതല്ല

ജെസ്സി : പിന്നെ

ഞാൻ : അല്ല ഞാൻ ഒരു സോറി പറയാൻ ആയിരുന്നു ...

ജെസ്സി : എന്തിന്

ഞാൻ: അല്ല അന്ന് ഓഫീസിൽ വച്ച് ഞാൻ അത്ര ഷൗട്ട് ചെയ്തിട്ടും നീ ..

ജെസ്സി : ലീവ് ഇറ്റ് ... പാസ്റ്റ് ഈസ് പാസ്റ്റ്....?

ഞാൻ : എന്നാലും ....

ജെസ്സി : സൂര്യ ലിസൺ... എനിക്ക് അറിയാം ഞാൻ കളിയാക്കിയത് നിനക്ക് വല്ലാത്ത ഇൻസൾട്ട് ആയി എന്ന്...

ഞാൻ : എക്സാക്റ്റ്‌ലി... ഹൂ ദ ഫക്ക് ആരാണ് അവര് അവര് കളിയാക്കിയത് ഐ ഡോണ്ട് ഗിവെ ഫക്ക്....പക്ഷേ നിന്നെ അവരുടെ കൂട്ടത്തിൽ ഒരു നോട്ടകാരി ആയി കണ്ടപ്പോ ഫെൽറ്റ് ബാഡ്.... ഞാൻ വിചാരിച്ചു നിനക്ക് എൻ്റെ അച്ചീവ്മെൻ്റ് കണ്ട് അസൂയ ആണ് എന്ന സോ ഐ തോട്ട് കീ ലെറ്റ് മീ മൂവ്... സ്റ്റുപിട് തോട്ട്സ്സ് ?

ജെസ്സി : ഐ വാസ് സോ സോറി ഫോർ ദാറ്റ് ....

ഞാൻ : നോ നോ ... ഐ ഷുഡ് ബീ സോറി...

ജെസ്സി : ഓക്കേ ഓക്കേ ലീവ് ഇറ്റ്... ലീവ് എവ്രി തിങ് ...

ഞാൻ : യാ... ഡോണ്ട് ഗോ ടൂ ഈസി. .താങ്ക്സ് ഫോർ ദ മെൻഷൻ ...പക്ഷേ ഐ ലവ് ദിസ് റിവൽറി....?

ഞാൻ എണീറ്റ് പോയി പാത്രം കഴുകി മുറിയിലേക്ക് തിരിച്ച് പോയി ....

ജെസ്സി : ശോ ...എങ്ങനെ ആണ് ഒന്ന് മുട്ടുന്നത് ഇത്ര ആയില്ലേ നോക്കാം ...

💬 Comments

View all comments