0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 934

നേക്സ്റ്റ് മോണിങ് ....

ജെസ്സി : സൂര്യ ഇത് എങ്ങനെ ആണ് ഒന്ന് പറഞ്ഞെ ....

ഞാൻ : എന്താ ...

ജെസ്സി : ഇത് ...

ഞാൻ : ഇതോ .. ഹാ ഇത് ഇങ്ങനെ അത് അങ്ങനെ ....

ജെസ്സി : യൂ ഡ്രങ്ക് സൂര്യ ....

ഞാൻ : യാ ... ദേ ഇനിയും ഒണ്ട് 3 പെഗ് ഫോർ. സൺഡേ....

ജെസ്സി : ഫോർ വാട്ട്

ഞാൻ : ഫോർ വാട്ട് എന്ന്ച്ചാ ..

ജെസ്സി : എന്തിനാ കുടിക്കുന്നത് എന്ന്?

ഞാൻ : എൻ്റെ ഇഷ്ട്ടം അത് കൊണ്ട് തന്നെ ...

ജെസ്സി : ഓ അങ്ങനെ .. ശെരി ആയ്ക്കോട്ടെ

ഞാൻ : കാര്യം മനസ്സിലായില്ലേ ജസ്റ്റ് ലീവ്...

ജെസ്സി : അതെ ഡോണ്ട് ഫീൽ ബാഡ് ... ഇങ്ങനെ കുടിക്കുന്നത് അത്ര നല്ലതല്ലാ...

ഞാൻ : ഇല്ല ജസ്റ്റ് സൺഡേ മാത്രം

ജെസ്സി : ഞാൻ പറഞ്ഞെന്ന് മാത്രം ...

ഞാൻ: താങ്ക്യൂ... ?

ജെസ്സി : എന്താ ഒരു സോഫ്റ്റ്നസ്സ്.. കുടിക്കുന്നില്ലേ...

ഞാൻ : ഏയ് എന്തിന്...

ജെസ്സി : എന്താ

ഞാൻ : ചുമ്മാ എന്തിന് വെറുതെ അടിയും പിടിയും ലൈഫ് ഈസ് ഷോട്ട് സോ ചിൽ

ജെസ്സി : ബെസ്റ്റ്...എന്തോ ഒണ്ട്

ഞാൻ : അത് നിൻ്റെ മമ്മി വൈകിട്ട് വിളിച്ചിരുന്നു

ജെസ്സി : എഹ്...അല്ല മമ്മി നിന്നെ അല്ലേ കൂടുതൽ വിളിക്കുന്നത് ഇപ്പൊ

ഞാൻ : അതെ ആൻ്റി ഒരു കാര്യം പറഞ്ഞു

ജെസ്സി : എന്ത് കാര്യം

ഞാൻ : അത് യൂ മിസ്സ് മൈ ഫ്രണ്ട്ഷിപ്പ് ഓർ ജെസ്സി.മിസ്സ് സൂര്യ റൈറ്റ്....

ജെസ്സി : നോ ദാറ്റ്സ്സ് നോട്ട് ട്രൂ...

ഞാൻ : എന്നിട്ട് ആൻ്റി പറഞ്ഞല്ലോ നീ നാട്ടിൽ പോയി കരച്ചിൽ ആയിരുന്നു എന്ന്

ജെസ്സി : ഹാ ..അത് ഐ ഫീൽ റിയലി ഇൻസൾട്ടട്

ഞാൻ. : അത്രേ ഉള്ളൂ

ജെസ്സി : യാ...

ഞാൻ :

💬 Comments

View all comments