0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 941

?... റിയലി ...

ജെസ്സി : അതെ ?

ഞാൻ : ഓ ...അപ്പോ ശെരി ...

ജെസ്സി : ഷാൽ ഐ ഗോ

ഞാൻ : യാ ഷോർ ?

ജെസ്സി : സൂര്യ ...

ഞാൻ : ഹാ

ജെസ്സി : മമ്മി അത്രേ പറഞ്ഞുള്ളൂ

ഞാൻ : അതെ ആൻ്റി പറഞ്ഞത് എന്തിനാ ഈ അടിയും വാശിയും എന്ന് ജസ്റ്റ് ബീ ഗുഡ് ഫ്രണ്ട്സ്സ് എന്ന്....

ജെസ്സി : വാട്ട് ഈസ് യോർ തോട്ട്

ഞാൻ : ഐ ആം ഓക്കേ...ഒന്നും ഇല്ലെങ്കിലും എൻ്റെ ആദ്യത്തെ പ്രൊജക്റ്റ് ഹെഡ് അല്ലേ ....സോ ആ ഒരു റസ്പെക്റ്റ് എനിക്ക് എന്നും ഒണ്ട്....

ജെസ്സി : ഹാ... സൗണ്ട്സ് ഗുഡ്....

ഞാൻ : ഫ്രണ്ട്സ് ആവണോ വേണ്ടെ ഞാൻ ബെഡ്ഡിൽ നിന്ന് എണീറ്റു....

ജെസ്സി : നോ താങ്ക്സ്....

ഞാൻ : ഈ മീനിന്റെ എടക്ക് ഗ്ളാസ് എന്താ എന്ന് അറിയോ നിനക്ക് ....

ജെസ്സി : രണ്ടും കുറുമ്പ് കൂടുതൽ ആയത് കൊണ്ട് ബൗൾ വീഴാതെ ഇരിക്കാൻ അല്ലേ ...

ഞാൻ : നോ ...അത് വെപ്പ് ബട്ട് ആക്ച്വലി.. കം കം.... സിറ്റ് സിറ്റ്

ജെസ്സി : എൻ്റെ അടുത്ത് വന്നിരുന്നു ....

ഞാൻ : ഇത് രണ്ടും ഇങ്ങനെ ഇരിക്കുന്നത് ഒരു കാരണമേ ഉള്ളൂ

ജെസ്സി : വാട്ട് ...

ഞാൻ : ഈ ബ്ലൂ ഇവൻ ഞാൻ ആയത് കൊണ്ടും ഈ ബ്ലാക്ക് ഇവള് നീ ആയത് കൊണ്ടും

ജെസ്സി എന്നെ അൽബുദ്ധത്തോടെ നോക്കി...

ഞാൻ : സത്യം ....

ഞാൻ : നമ്മള് കമ്പനി ആയ അന്ന് നിൻ്റെ ഓർമ്മക്ക് ഞാൻ വാങ്ങിയത് ഇവരേ... എന്ന് നമ്മള് അടി ആയോ അതിൻ്റെ സ്മരണക്ക് ഞാൻ ഇവരെ അങ് പിരിച്ചു...

ജെസ്സി : ?

ഞാൻ : ജസ്റ്റ് സീ ദ ബാക്ക്....

ജെസ്സി കഴുത്ത് വെട്ടിച്ച് നോക്കി ....

18/1/2018 ജെസ്സി ബൗളിൻ്റെ പിന്നിൽ എഴുതിയിരിക്കുന്ന വായിച്ചു

ഞാൻ :

💬 Comments

View all comments