0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 944

എന്താ അറിയോ

ജെസ്സി : യാ

ഞാൻ : ?? ചൈൽഡ്ഢിഷ് അല്ലേ ...

ജെസ്സി : എനിക്ക് അറിയില്ലായിരുന്നു ....

ഞാൻ : നോ നോ ... യൂ ഹെൽപ്ട് മീ അ ലോട്ട് ... സോ താങ്ക്യൂ....?

ജെസ്സി : സോ വാട്ട് നെക്സ്റ്റ്

ഞാൻ : വൺ മോർ പെഗ് ഒണ്ട് അത് കൂടെ അടിച്ച് കഴിഞ്ഞ ഒറക്കം

ജെസ്സി : ജോയിൻ മീ ഫോർ എ മൂവി

ഞാൻ : നോ യാർ ...

ജെസ്സി : ഓക്കേ

ഞാൻ ,: ഗുഡ് നൈറ്റ്...

ജെസ്സി : യാ..... കൈൻ്റ് ഓഫ്...?

ഞാൻ : ?

ജെസ്സി : ബായ്...

⏩വീണ്ടും വൺ വീക്ക് കഴിഞ്ഞതും ഒരുമിച്ച് ഡിസ്കസ് ചെയ്ത് ചെയ്യാൻ ഉള്ള സംഭവങ്ങൾ വന്നു ശബരി പ്രോഗ്രാമർ ആയത് കൊണ്ട് അവന് സീൻ ഇല്ല ബട്ട് ഞങ്ങള് രണ്ട് പേരും പിന്നെ നിഷ കൗശിക് രണ്ടും കൂടെ ജോയിൻ ആയി ആണ് സ്കൈപ്പ് വഴി വീഡിയോ കോൺഫ്രൻസ് ചെയ്ത് വർക് ചെയ്യുന്നത് ....

ഞാൻ : ടാ വാഴേ നീ എന്തിനാ ചന്തം കാണാൻ വന്നിരിക്കുന്നത് ഇങ്ങനെ ...ശല്യം... ഞാൻ ഐ പാടിൽ നോക്കി ശബരിയോട് പറഞ്ഞു....

ശബരി : നിങ്ങള് പണി എടുക്കുന്നുണ്ടോ എന്ന് നോക്കാൻ അവൻ നഖം കടിച്ചു തുപ്പിക്കൊണ്ട് പറഞ്ഞു ...

നിഷ : അവൻ എന്നെ കാണാൻ വന്നിരിക്കാ അല്ലേ ശബരി

ശബരി : ഒന്ന് പോടി കോപ്പേ...

നിഷ : എനിക്ക് അറിയാ ...

ശബരി : ഞാൻ ജെസ്സിയേ കാണാൻ വന്നതാ ?

ജെസ്സി : എന്നെ

ശബരി : അതെ എനിക്ക് എന്തോ ഒരു ക്രഷ് നിന്നോട് ....

ജെസ്സി : ശോ ...

ശബരി : യൂ. ബ്യൂട്ടി... വിൽ യൂ മാരി മീ ...

ജെസ്സി : എ...ശബരി എന്ത് ടാ നീ ഇത്ര സ്പീഡ് കൊറച്ച് കാലം റൂട്ട് വിട് എന്നിട്ട് ഒക്കെ അല്ലേ നീ പെട്ടെന്ന്

💬 Comments

View all comments