Chapter Title : ജീവിതം on കോവിഡ് 2 [Doli]
കേറി പ്രാപ്പോസ് ചെയ്താലോ ഞാൻ ഇപ്പൊ എന്താ പറയാ ...
ശബരി : അത് എന്താ വച്ചാ ജെസ്സി നീ ഈ പരട്ടടെ കൂടെ അല്ലേ താമസം ഇവൻ എങ്ങാനും നിന്നെ കേറി സെറ്റാക്കിയാലോ അതാ ഞാൻ കാര്യങ്ങള് പെട്ടെന്ന് ആക്കിയത് ...
ഞാൻ അവനെ ഒന്ന് നോക്കി ....
ശബരി : ഞാൻ ഒരു സാധ്യത പറഞ്ഞെന്ന് മാത്രം ...നിനക്ക് ഇവളോട് ഒരു ക്രഷ് പണ്ട് ഉണ്ടായിരുന്നത് അല്ലേ ....
ഞാൻ : ( നായിൻ്റെ മോൻ നാറ്റിച്)
ജെസ്സി : ? വാട്ട്.... സത്യം ആണോ സൂര്യ ...
ഞാൻ : ഏ... എ.. ഏയ് അവന് വട്ടാ
നിഷ : ഏയ് പൂച്ച കണ്ണടച്ച് പാല് കുടിക്കൂ....എന്നാ പ്രമാണം ...
ഞാൻ : ഷടപ്പ് നിഷ ...?
ഞാൻ : ഗായ്സ്സ്.. ഐ ആം ഔട്ട് .... ബൈ...
കൗശിക് : ബൈ ബ്രോ ...
ഞാൻ : ബൈ ടാ....
ശബരി : ഞാനും പോണൂ ബൈ ?....
ഞാൻ : അതെ ഞാൻ ഒരു വൺ അവർ കഴിഞ്ഞ് വരാം പറ്റിയ ?
ഞാൻ ലാപ്ടോപ് എടുത്ത് ഉള്ളിലേക്ക് പോയി ..
ശബരി വീണ്ടും ജോയിൻ ആയി....
ശബരി : പോണ നോക്കിയേ ജോക്കർ മൈരൻ ...
നിഷ : നീ പോയില്ലേ ...
ശബരി : നീ നോക്കിക്കോ ഇപ്പൊ എൻ്റെ തന്തക്ക് വിളിക്കാൻ ഫോൺ ചെയ്യും അവൻ .... ദേ ഞാൻ പറഞ്ഞില്ലേ നോക്ക് ... ?
ജെസ്സി : പുട്ട് ഇറ്റ് ഓൺ സ്പീക്കർ..ജെസ്സി ഫോൺ എടുത്ത് റെക്കോർഡ് ചെയ്യാൻ തൊടങ്ങി....
ശബരി : .പറ അളി....
ഞാൻ : പ്പ....നായിൻ്റെ മോൻ്റെ മോനെ
ശബരി : ?
ഞാൻ : ഞാൻ നിന്നോട് പല വട്ടം പറഞ്ഞിട്ടുണ്ട് പൊതു സ്ഥലത്ത് കണ്ഡവൻ്റെ മുണ്ട് പൊക്കി കാണിക്കുന്ന നിൻ്റെ ഈ ഊമ്പിയ ചൊഭാവം മാറ്റാൻ...
ശബരി : ഞാൻ ഇപ്പൊ എന്ത് ചെയ്തേ
ഞാൻ : ഒന്നും
💬 Comments
View all comments