Chapter Title : ജീവിതം on കോവിഡ് 2 [Doli]
ചെയ്തില്ലേ നീ ...നീ കാരണം ഞാൻ എല്ലാത്തിൻ്റെ.മുന്നില് നാണം കെട്ട് ഭാഗ്യത്തിന് കൗശിക്ക് മലയാളം അറിയാത്ത കൊണ്ട് രക്ഷപെട്ടു ഇനി നിൻ്റെ ആ പരട്ട കാമുകി ഇതും പറഞ്ഞ് എന്നെ കളിയാക്കും ...
ശബരി നിഷയെ കൈ കാണിച്ചു നീ തന്നെ ....
ഞാൻ : മറ്റവള് ഇനി അതും പറഞ്ഞ് ചാടാൻ വരും ...ഇതും കൂടെ അറിഞ്ഞോ അവള് എൻ്റെ തലയില് കേറും ...
നിഷ : ഞാനോ
ശബരി : നീ അല്ല നീ ...അവൻ ടാബിൽ ജെസ്സിയേ തൊട്ട് കാട്ടി....
ഞാൻ : ചത്തോ മൈരാ നീ....
ശബരി : അപ്പോ ഞാൻ പറഞ്ഞത് സത്യം അല്ല എന്നാണോ ...
ഞാൻ : അല്ല
ശബരി : അല്ലേ ...
ഞാൻ : അതെ പക്ഷേ ഇതൊക്കെ വെളിയിൽ പറയാൻ പാടുണ്ടോ ...
ജെസ്സി : ?
നിഷ : കള്ളാ ...
ശബരി : അല്ല അളിയാ ഇപ്പഴും
ഞാൻ : അത് നീ എന്തിനാ അറിയുന്നത് നാറി
ശബരി : അപ്പോ അങ്ങനെ ആയി
ഞാൻ : നീ പോടാ അണ്ടി തലയാ നിൻ്റെ ഈ കോപ്പിലെ സെൻ്റിമെൻ്റ് വച്ചാ നീ എൻ്റെ മനസ്സിൽ ഉള്ളത് മുഴുവൻ ചോർത്തുന്നത്
ശബരി : പറ ഡേയ്...
ഞാൻ : ഇല്ലാ...
ജെസ്സി : ?
ശബരി : ?
ഞാൻ : യിരുന്നു...പക്ഷേ
ശബരി : പക്ഷേ
ഞാൻ : പക്ഷേ അവൾടെ അമ്മ കൊറച്ച് ദീസം മുന്നേ വിളിച്ച് ആവശ്യം ഇല്ലാത്ത കാര്യം ഒക്കെ പറഞ്ഞ് ചെ ഞാൻ മറന്ന എല്ലാം ഓർമപ്പിച്ച് ഒരു ഗുണ്ട് തൂക്കി ഇട്ട്....
ശബരി : ✋. എന്ത് ഗുണ്ട്
ഞാൻ : അത് പിന്നെ ഓരോരോ പഴയ കാര്യങ്ങള് ഒക്കെ പറഞ്ഞ് അവർക്ക് എല്ലാം അറിയാ ടാ ഞാനും ഇവളും നല്ല ഫ്രണ്ട്സ്സ് ആയിരുന്നതും പിന്നെ എന്താ സംഭവിച്ചത് എന്നൊക്കെ .... അവര് പറയാ എന്തിനാ മോനെ ഈ ചെറിയ ജീവിതത്തില് പെണക്കം പരിഭവം
💬 Comments
View all comments