0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 952

എന്നൊക്കെ പറഞ്ഞ് ചുമ്മാ സീൻ ആക്കി ....

ശബരി : അത് കൊണ്ട്

ഞാൻ : അത്ര തന്നെ ...ടാ അമ്മ വിളിക്കുന്നു ഞാൻ നിന്നെ പിന്നെ വിളിക്കാം ... ?

ശബരി : ഇപ്പൊ എങ്ങനെ ഇരിക്കുന്നു മോനെ ...

നിഷ : ഇവൻ ആള് കൊള്ളാലോ

ജെസ്സി : ശബരി മോനെ നിന്നെ എനിക്ക് ഇത്ര കാലം ഒരു മതിപ്പും ഇല്ലായിരുന്നു പക്ഷേ അതൊക്കെ ഇപ്പൊ മാറി ....

ശബരി : പോടി ..പൊട്ടിച്ച് കൈയ്യില് തരട്ടെ

ജെസ്സി : മോനെ വേണ്ട ...താങ്ക്സ് ഒരുപാട് വന്നിട്ട് ട്രീറ്റ് തരാട്ടാ...

ശബരി : അത് മതി ...

നിഷ : പണി എടുത്തോ അല്ലെങ്കിൽ സാർ ഇപ്പൊ വരും ...

⏩ രാത്രി ഹെഡ് സെറ്റ് വച്ച് പാട്ടും കേട്ട് കുക്ക് ചെയ്യുക ആയിരുന്നു ഞാൻ ...

ജെസ്സി പരുങ്ങി പരുങ്ങി അടുക്കളയിൽ വന്നു...

ജെസ്സി : അതെ സൂര്യ

ഞാൻ : എന്താ

ജെസ്സി : ഇനിയും വൺ വീക്ക് കഴിഞ്ഞ ഞാൻ പോവും

ഞാൻ : ഏയ്

ജെസ്സി : അതെന്താ

ഞാൻ ,: ഇത് ഒടനെ ഒന്നും മാറുന്ന ലക്ഷണം ഇല്ല ഡീ മിനിമം അഞ്ച് കൊല്ലം എങ്കിലും ഇതേ അവസ്ഥ ആയിരിക്കും ....

ജെസ്സി : ?? അയ്യോ ആണോ

ഞാൻ : ഞാൻ ചുമ്മാ പറഞ്ഞത് ഒരു കൊല്ലം കാണും അപ്പോഴേക്കും എല്ലാം ചാവും ...

ജെസ്സി : എന്താ അങ്ങനെ പറഞ്ഞത്

ഞാൻ : നീ ന്യൂസ് ഒന്നും കാണുന്നില്ലെ ഈ കോപ്പിന് മരുന്നൊന്നും ഇല്ല ...

ജെസ്സി : അത് ശെരി ആണ് പക്ഷെ മരുന്ന് ഒക്കെ ഒടനെ വരും ...

ഞാൻ : നോക്കി ഇരുന്നോ ഇപ്പൊ തന്നെ വരും ...

ജെസ്സി : നിനക്ക് മരിക്കാൻ പേടി ഒണ്ടോ

ഞാൻ : ഏയ് എന്തിന് ഒരു കണക്കിന് എല്ലാരും കൂടെ ഒരുമിച്ച് പോവുന്നത് തന്നെ ആണ് നല്ലത് ....

ജെസ്സി : അതാ

💬 Comments

View all comments