Chapter Title : ജീവിതം on കോവിഡ് 2 [Doli]
നല്ലത് ലേ ...
ഞാൻ : അതെ അതെ ...
ജെസ്സി : നമ്മക്ക് ഒരു
ഞാൻ : എന്ത് നമ്മക്ക് ഒരു
ജെസ്സി : ഏയ് ചുമ്മാ
ഞാൻ : പറ
ജെസ്സി : അല്ല ഒരു സിനിമ കണ്ടാലോ നൈറ്റ് ഷോ
ഞാൻ : അതാണോ പിന്നെന്താ ....
ജെസ്സി : ശെരിക്കും
ഞാൻ : പിന്നെന്താ .... ദേ ഫൂഡ് റെഡി ആയി എന്ത് പടം വേണം അത് പറ
ജെസ്സി : ഹൊറർ ഒഴിച്ച് എന്തും
ഞാൻ : എങ്കിൽ ഹൊറർ തന്നെ മതി വാ ....
ജെസ്സി : നോ നോ എനിക്ക് രാത്രി ഒറക്കം വരില്ല ....
ഞാൻ : അപ്പോ ഗുഡ് നൈറ്റ്. ?
ജെസ്സി : ബൈ....
⏩ ദിവസങ്ങൾ പൊയ്ക്കൊണ്ടെ ഇരുന്നു അതിൻ്റെ കൂടെ ഞാനും അവളുടെ അമ്മയും കൂടെ ഒരു നല്ല ബോണ്ട് ഉണ്ടായി...
ഞാൻ ? : ഹലോ
ആൻ്റി : ഹായ്... എന്താ ഒരു സന്തോഷം പോലെ
ഞാൻ : ഇല്ലല്ലോ...ഞാൻ ഇപ്പൊ വിച്ചാരിച്ചതെ ഉള്ളൂ
ആൻ്റി : ആണോ .... ഇന്നലെ ഇവടെ ഇടിയും മഴയും ആയിരുന്നു ...
ഞാൻ : ആണോ ....
ആൻ്റി : അതെ ...
ഞാൻ : അയ്യോ
ആൻ്റി : പേടി ആണോ
ഞാൻ : പേടി അല്ല അത് ഫ്ളാറ്റ് വന്നിട്ട് 12th ഫ്ലോർ അല്ലേ അപ്പോ ഇടി ഒക്കെ നമ്മടെ മൊഖത്ത് അടിക്കുന്ന പോലെ തോന്നും അതാ ...
ആൻ്റി : ശെരിയാ ശെരിയാ...
ഞാൻ : ?
ആൻ്റി : ജെസ്സൂന് ഇടി പേടി ആണ് ...
ഞാൻ : ആണോ ?
ആൻ്റി : അതെ ...ഭയങ്കര പേടി ആണ് ... ചെലപ്പോ കരയും...
ഞാൻ : അപ്പോ എങ്ങനെ ആണ് ഒറ്റക്ക് ....
ആൻ്റി : അറിയില്ല പാവം എൻ്റെ കൊച്ച് ....
ഞാൻ : കൊള്ളാം ...
ആൻ്റി : മോനെ ആൻ്റി പിന്നെ
💬 Comments
View all comments