Chapter Title : ജീവിതം on കോവിഡ് 2 [Doli]
വിളിക്കാമേ ശെരി ...
ഞാൻ : ബൈ ?
ഞാൻ : അപ്പോ ഇടി പേടി...പണി കൊടുത്താലോ വേണ്ട ... ഇപ്പൊ പ്രശ്നങ്ങൾ ഒന്നും ഇല്ല അങ്ങനെ അങ് പോട്ടെ ...തൽക്കാലം ടീവി കാണാം ....
ഞാൻ ടീ വി ഓൺ ചെയ്ത് ചുറ്റും നടക്കുന്നത് ന്യൂസ് വഴി നോക്കി ...
ഞാൻ : മൈര് ഇത് കൊണ്ട് പോവുന്നാ തോന്നുന്നേ....
ഞാൻ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു.... ലൗഡ് സ്പീക്കർ ഇട്ട് അടുത്തേക്ക് സോഫയിൽ ഇട്ടു....
ജെസ്സി ചിരിച്ചോണ്ട് അങ്ങോട്ട് വന്നു തൊട്ടടുത്ത് സോഫയിൽ ഇരുന്നു
ഞാൻ ? : ഹലോ ചന്തി സാർ ആണോ...അല്ല ചന്തു സാർ ആണോ
ചന്തു : അല്ലടാ പട്ടി ... നിൻ്റെ അച്ഛൻ
ഞാൻ : അമ്മ എവടെ ? അനിയൻ ചെക്കാ ...
ചന്തു : ഹോസ്പിറ്റലിൽ പോയി ഇന്ന് രണ്ട് കേസ് ഒണ്ട് എന്ന പറഞ്ഞത് ....
ഞാൻ : അച്ഛനോ
ചന്തു : അച്ഛൻ അമ്മേ വിടാൻ പോയി ...
ഞാൻ : ചുരുക്കത്തിൽ നീ മാത്രേ ഉള്ളൂ
ചന്തു : അതെ
ഞാൻ : നിൻ്റെ ഫോണിൽ വിളിച്ചപ്പോ ബിസി ആയിരുന്നല്ലോ ....
ചന്തു : സരു വിളിച്ചത് ...
ഞാൻ : അവള് തേച്ചു പറഞ്ഞിട്ട്
ചന്തു : ഏയ് തേക്കാൻ നിൻ്റെ മറ്റേ പെണ്ണല്ല ഇത് ...
ജെസ്സി : ?
ഞാൻ : ?
ചന്തു : ചേട്ടാ
ഞാൻ : പറ
ചന്തു : ടാ ഐഫോൺ വാങ്ങണം ഫണ്ട് ഇട്ടാ സൗകര്യം ആയിരുന്നു ...
ഞാൻ : അയ്യോ കോവിഡ് അല്ലേ പൈസ ഇല്ല അല്ലെങ്കിലും പഠിക്കുന്ന നിനക്ക് എന്തിനാ ഐഫോൺ
ചന്തു : ഓൺലൈൻ ക്ലാസ്സ്
ഞാൻ : അതിനോ പഭ്ജി കളിക്കാനോ
ചന്തു : രണ്ടിനും
ഞാൻ : തൽക്കാലം അത് വേണ്ട
ചന്തു : ടാ ചേട്ടാ എനിക്ക് ജോലി കിട്ടുന്ന വരെ എൻ്റെ കാര്യങ്ങള് നോക്കണ്ടത് നിൻ്റെ ഉത്തരവാദിത്വം ആണ് ...
ഞാൻ
💬 Comments
View all comments