Chapter Title : ജീവിതം on കോവിഡ് 2 [Doli]
: അങ്ങനെ ഒരു നിയമം ഉണ്ടോ എനിക്ക് അറിയില്ല ...
ചന്തു : നിനക്ക്. മധു ചേച്ചി തന്ന ഫോൺ ഞാൻ കാല് പിടിച്ച് ചോദിച്ചപ്പോ പോലും നീ തന്നില്ലല്ലോ...
ഞാൻ : അത് വേറെ ആവശ്യത്തിനാ....
ചന്തു : ശെരി നീ എനിക്ക് xr വാങ്ങി താടാ
ചന്തു : ടാ 70 രൂപ ആണ് അത് .... നീ ആര് അത്ര വെല ഉള്ള ഫോൺ ഉപയോഗിക്കാൻ ...?
ചന്തു : ചുമ്മാ 62 ഉള്ളൂ 78 നിൻ്റെ ആണ് മൂട് നീ....
ഞാൻ : എൻ്റെൽ പൈസ ഇല്ല
ചന്തു : നിൻ്റെ മറ്റെ കാര്യത്തിന് ഞാൻ കൂടെ ഹെൽപ് ചെയ്താലേ നടക്കൂ പറഞ്ഞേക്കാം
ഞാൻ : ഏത് കാര്യം
ചന്തു : മറ്റെ അച്ചായത്തിടെ കാര്യം ....
ജെസ്സി : ?
ഞാൻ : ഹീ വട്ടാ
ഞാൻ അവളെ നോക്കി ചിരിച്ചു....
ജെസ്സി : ചന്തുവാ
ഞാൻ : അതെ
ചന്തു : വാങ്ങി തരോ ഇല്ലെ
ഞാൻ : കൊറച്ച് പൈസ തരാ
ചന്തു : എത്ര
ഞാൻ : 5
ചന്തു : അത് നീ വച്ചോ ഞാൻ ഒരു കാര്യം പറയാ സൂര്യ എൻ്റെ കൈയ്യില് മറ്റെ പെണ്ണിൻ്റെ നമ്പർ ഒണ്ട് നിൻ്റെ ജീവിതം ഞാൻ നശിപ്പിക്കും മര്യാദക്ക് തന്നോ
ഞാൻ : നാറി ...ഒന്ന് കൊല്ലാതെ വിടാൻ പറ്റോ അയക്കാം ....
ചന്തു : ശെരി....താങ്ക്സ് ചേട്ടാ ....ഉമ്മ ...
ഞാൻ : മതി മതി
ചന്തു : എന്താണ് എക്സ് കാമുകിയും ആയി ലിവിങ് ടുഗദർ ആണ് എന്ന് കേട്ടൂ
ഞാൻ : വച്ചിട്ട് പോടാ പട്ടി..നിനക്ക് ഫോൺ അല്ലേ ഞാൻ നിൻ്റെ മുറിയിലേക്ക് ബുക്ക് ചെയ്തോളാം വച്ചിട്ട് പോടാ നാറി....?
ചന്തു : അപ്പോ ശെരി ?
ഞാൻ : ?
ജെസ്സി : ?
ഞാൻ : അവൻ ഇങ്ങനെ തന്നെ എന്നെ പറ്റി ഓരോ അനാവശ്യം പറഞ്ഞോണ്ട് ഇരിക്കും ....നാറി
💬 Comments
View all comments