Chapter Title : ജീവിതം on കോവിഡ് 2 [Doli]
ജെസ്സി : അതെ അതെ .... എനിക്ക് പിന്നെ സിബ്ലിങ്സ് ഇല്ലാത്ത കൊണ്ട് ആ ഫീൽ അറിയില്ല ....
ഞാൻ : അതാ നല്ലത് ... കണ്ടില്ലേ ഇരുന്ന ഇരിപ്പിന് പത്തറുപതിനായിരം രൂപ ആണ് പൊട്ടിയത് ...
ജെസ്സി : നിനക്ക് നല്ല സാലറി ഇല്ലെ വാങ്ങി കൊടുത്തുടെ
ഞാൻ: കൊള്ളാം വീടിൻ്റെ റെൻ്റ് തന്നെ 20000 ആണ് ....
ജെസ്സി : ഓ അങ്ങനെ ഒരു സീൻ ഒണ്ടല്ലോ
ഞാൻ : പക്ഷേ അത് അമ്മ ആണ് കൊടുക്കുന്നത് ?
ജെസ്സി : കൊള്ളാം അമ്മ എന്തായിരുന്നു
ഞാൻ : പീടിയാട്രീഷൻ...
ജെസ്സി : അടിപൊളി ... അപ്പോ സീൻ ഇല്ല ?
ഞാൻ : അതെ അല്ലെങ്കിൽ ഈ ബാംഗ്ലൂർ ജീവിക്കാൻ പറ്റോ ....പെട്രോൾ തന്നെ വേണം നല്ല പൈസ
ജെസ്സി : കാനഡ പോയ സാലറി കൂടുതൽ കിട്ടും .... അപ്പോ സീൻ ഇല്ലല്ലോ
ഞാൻ : അതെ അതെ. ...
ജെസ്സി : അല്ല ആരാ ഈ മധു ചേച്ചി
ഞാൻ : മധു ചേച്ചിയോ
ജെസ്സി : ഹാ ചന്തു പറഞ്ഞത് കേട്ടു
ഞാൻ : അത് അത് എൻ്റെ അമ്മായിടെ മോൾ ആണ് ചേച്ചി എനിക്ക് ഗിഫ്റ്റ് തന്ന ഫോൺ ശബരി ഇപ്പൊ യൂസ് ചെയ്യുന്ന ഫോൺ ഇല്ലെ അത് അവന് നോട്ടം ഒണ്ടയിരുന്ന് അതാ
ജെസ്സി : ഓ...
ഞാൻ : കാണുന്ന ടീവി
ജെസ്സി : ഹാ... പോവാ
ഞാൻ : അതെ
ജെസ്സി : സൂര്യ
ഞാൻ : എന്തോ
ജെസ്സി : ആരാ ഈ അചായത്തി ഞാൻ വിളിക്കും എന്നൊക്കെ ചന്തു പറഞ്ഞത് ...
ഞാൻ : അങ്ങനെ പറഞ്ഞോ അവൻ
ജെസ്സി : യാ
ഞാൻ : ഞാൻ കേട്ടില്ല
ജെസ്സി. പറഞ്ഞു ..ഞാൻ വിളിക്കും എന്നൊക്കെ പറഞ്ഞത്
ഞാൻ : ഏയ് നിനക്ക് തോന്നിയത് ആവും
ജെസ്സി : നോ ...
ഞാൻ : അതെ ?
ജെസ്സി : ഡോണ്ട്
💬 Comments
View all comments