Chapter Title : ജീവിതം on കോവിഡ് 2 [Doli]
ഞാൻ അവൾക്ക് ബോഡി പാർട്സ് അല്ല അല്ല C+++ പറഞ്ഞ് കൊടുത്തു....
ജെസ്സി : മൂന്+ ഒണ്ടോ
ഞാൻ : ഇല്ല രണ്ട് രണ്ട് ....
ജെസ്സി : ശെരി ...
ഞാൻ : അങ്ങനെ ഞാൻ ഒരുപാട് കഷ്ട്ടപ്പെട്ട് സെറ്റ് ആക്കി
ജെസ്സി : പിന്നെ എന്തായി
ഞാൻ : പിന്നെ എന്തായിരുന്നു ... ആ ഒരു ദീസം കുപ്പിച്ചില്ല് അല്ല അത് വേണ്ട
ജെസ്സി : എന്ത് കുപ്പി ചില്ലോ
.ഞാൻ : അല്ല ഒന്നും ഇല്ല പിന്നെ ഒരു ദീസം ഞങ്ങള് വണ്ടിയിൽ പോവുമ്പോ അവൾക്ക് ഒരു ആഗ്രഹം ....
ജെസ്സി : എന്താ അത്....
ഞാൻ : ഐസ് ക്രീം കഴിക്കാൻ
ജെസ്സി : വണ്ടിയിൽ പോവുമ്പോ അല്ലേ തോന്നും എന്നിട്ട്
ഞാൻ : ????
ജെസി : എന്ത് പറ്റി സൂര്യ
ഞാൻ : അത് ഞാൻ എങ്ങനെ പറയും
ജെസ്സി : ഇത്രയും വാ വച്ച് അല്ലേ പറഞ്ഞത് അത് പോലെ പറ ...
ഞാൻ : അവള് ഐസ് ക്രീം വാങ്ങാൻ റൈഡ് ക്രോസ് ചെയ്തതാ ഒരു ??
ജെസ്സി : എന്തായി കുഴിയിൽ വീണ
ഞാൻ : ഇല്ല ...
ജെസ്സി : ചെരുപ്പ് പൊട്ടിയാ
ഞാൻ : അതും അല്ല
ജെസ്സി : പിന്നെ എന്താ പറ
ഞാൻ : ഒരു വണ്ടി വന്ന് ?? ഇനി കൂടുതൽ ചോദിക്കരുത് ബാക്കി കണ്ടിട്ടില്ല ....
ജെസ്സി : എന്താ
.ഞാൻ : അല്ല ബാക്കി പറയാൻ എനിക്ക് ശക്തി ഇല്ല ?
ജെസ്സി : സോറി സൂര്യ ...
ഞാൻ : ഞാൻ പോട്ടെ സോറി എൻ്റെ കഥ കേട്ട് നിനക്ക് സങ്കടം ആയി ലേ...
ജെസ്സി : സാരം ഇല്ല ...?
ഞാൻ : ശെരി ഞാൻ പോയി കെടക്കട്ടെ പിന്നെ വരാം ...
ജെസ്സി : കുട്ടിടെ പേര് എന്താ
ഞാൻ : അല്ല .. അത് അതാ ... അ..
(?
💬 Comments
View all comments