Chapter Title : ജീവിതം on കോവിഡ് 2 [Doli]
ടീവി: നമസ്ക്കാരം പ്രാധാന വാർത്ത)
ജെസ്സി : പറ
ഞാൻ : അളങ്കനന്ദ ശെരി പോട്ടെ ...??
ഞാൻ നേരെ മുറിയിലേക്ക് ഓടി കേറി ....
ഞാൻ : ഈ പെണ്ണുങ്ങളെ ഇങ്ങനെ തന്നെ ഒന്നിൽ തൊടങ്ങി ഒമ്പതിലേ നിർത്തൂ....
ജെസ്സി : സൂര്യ വന്നോട്ടെ
പിശാശിന് ഇനിയെന്താ...
ഞാൻ : വാ വാ എന്താ
ജെസ്സി : അല്ല അവൻ അവസാനം പറഞ്ഞില്ലേ എക്സിൻ്റെ കൂടെ ലിവിങ് ടുഗദർ എന്ന്
ഞാൻ : അങ്ങനെ പറഞ്ഞോ
ജെസ്സി എൻ്റെ അടുത്തേക്ക് വന്നു
ഞാൻ കുറച്ച് കൂടെ പിന്നിലേക്ക് മാറി
ജെസ്സി : പറ അത് എന്നെ അല്ലേ ...
ഞാൻ : എനിക്ക് അറിയില്ല ഞാൻ പോട്ടെ ...
ജെസ്സി : എനിക്ക് ഒരു കാര്യം പറയാൻ ഒണ്ട്
ഞാൻ : പറ
ജെസ്സി : ഈ ഒളിച്ച് കളി നിർത്താം ടാ...
ഞാൻ : മനസ്സിലായില്ല
ജെസ്സി : എനിക്ക് ഒരു കാര്യം പറയാൻ ഒണ്ട്....
ഞാൻ. : ? ഉം. ന്താ
ജെസ്സി : സൂര്യ ....
ഞാൻ : നീ അവടെ നിക്ക് ജെസ്സി എങ്ങോട്ടാ ഈ കേറി കേറി വരുന്നത് ....
ജെസ്സി : സൂര്യ എനിക്ക് അറിയാം
ഞാൻ : എന്ത് അറിയാം പിന്നാലെ പോ ജെസ്സി നീ ...
ജെസ്സി : എല്ലാം അറിഞിട്ട് തന്നെ ആണ് ഞാൻ പൊട്ടൻ കളിച്ചത് ...പക്ഷേ ഇനി വേണ്ട ... ഐ ലവ് യൂ...
ഞാൻ : എന്ത് ....
ജെസ്സി : ഐ ലവ് യൂ എന്ന്
ഞാൻ : ??? കൊള്ളാം
ജെസ്സി : വാട്ട്
ഞാൻ : നീ എന്നെ കളിയാക്കാ ജെസ്സി ...
ജെസ്സി : അല്ല .. എനിക്ക് നിന്നെ ഇഷ്ട്ടം ആയിരുന്നു അല്ല ആണ് എനിക്ക് പേടി ആയിരുന്നു നീ എങ്ങാനും റിജക്റ്റ് ചെയ്താ എനിക്ക് താങ്ങാൻ പറ്റില്ല സോ ഐ ലവ് യൂ ...
ജെസ്സി അവൻ്റെ ചുണ്ടിൽ ചുണ്ട് ചേർത്തു...
💬 Comments
View all comments