0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 975

ഒറ്റ അടി

ഞാൻ : ഡീ മൈരേ എറങ്ങി പോടി എൻ്റെ വീട്ടിന് ശവമേ

.....

ഞാൻ : ഡീ ജെസ്സി ഹലോ ?

ജെസ്സി : ഹാ...

ഞാൻ : സ്വപ്നം കാണാ നീ ...

ജെസ്സി : ഹാ

ഞാൻ : എന്താ എന്തോ പറയാൻ വന്നല്ലോ എന്താ അത് ...

ജെസ്സി : ഒന്നൂല്ലാ ഞാൻ ഫൂഡ് ഉണ്ടാക്കാം ...

ഞാൻ : ശെരി....

⏩ രണ്ട് ദീസം കഴിഞ്ഞ് ഉച്ചക്ക്....

ജെസ്സി : സൂര്യ ശബരി ഈസ് നോട്ട് ആൻസറിങ് ദ കോൾ....ജെസ്സി.മുറി തൊറന്ന് ഉള്ളിലേക്ക് കേറി ...ഒറക്കം ആണോ ?

⏩ ഞാൻ എണിക്കുമ്പോ വൈകുന്നേരം ആയി....ഫ്രഷ് ആയി വെളിയിലേക്ക് പോവുമ്പോ ഹോളിൽ ജെസ്സി സംസാരിക്കുന്ന ശബ്ദം ...

ജെസ്സി : ഇല്ല മമ്മ ...മമ്മി എനിക്ക് പറയാൻ ഉള്ള ...ഇല്ല മമ്മി ...എന്തിനാ മമ്മി....? .... മമ്മി ഇപ്പൊ വേണ്ട മമ്മി ഞാൻ കാനടക്ക് പോയി വരട്ടേ മമ്മി... ശേ....എന്തോ ചെയ്യ് എന്നാ ....

ഞാൻ : ബൂസ്റ്റ് ഗ്ലാസിൽ ആക്കി നടന്ന് ഹോളിലേക്ക് പോയി....

ജെസ്സി : ഹേയ്

ഞാൻ: എന്താ മമ്മി ആയിട്ട് ഒരു വഴക്ക് ..

ജെസ്സി : ഏയ്

ഞാൻ : ശെരി ...ഇന്നാ കുടിക്ക്....

ജെസ്സി : അതല്ല ...

ഞാൻ : പറ

ജെസ്സി : അത് മമ്മി വിളിച്ചതാ...

ഞാൻ : അത് മനസ്സിലായി ഗോ ഫോർവേഡ്

ജെസ്സി : മമ്മി പറയാ ഈ കോവിഡ് ഒക്കെ അല്ലേ അപ്പോ വീട്ടിൽ തന്നെ എല്ലാരും ഒണ്ടല്ലോ

ഞാൻ : അതെ

ജെസ്സി : അപ്പോ വീട്ടിൽ പപ്പയും മമ്മിയും ഒക്കെ കൂടെ ഇരുന്ന് ജർമനിയിൽ ഒക്കെ ഉള്ള എൻ്റെ അച്ഛൻ്റെ ബ്രദറും ഒക്കെ ആയിട്ട് സംസാരിച്ചപ്പോ....

ഞാൻ : ഹേ ഹേയ് ✋... സബ്ജക്റ്റ് മതി നോ കുടുംബചിത്രം

ജെസ്സി : ഓക്കേ...അതായത് കാര്യം ഇത്രേ ഉള്ളു .... മമ്മിയും പപ്പയും കൂടെ എനിക്ക് ഒരു കല്യാണം നോക്കി ....

💬 Comments

View all comments