0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 976

ഞാൻ : ? ...

ജെസ്സി : കേട്ടോ

ഞാൻ : ഹാ ഹാ. കേട്ടു... കൺഗ്രത്സ്....

ജെസ്സി : താങ്ക്സ് ...

ഞാൻ : ഫിക്സ് ആയോ

ജെസ്സി : ഏകദേശം ... എനിക്ക് താൽപ്പര്യം ഒട്ടും ഇല്ല പക്ഷെ എന്ത് ചെയ്യാൻ കാനഡക്ക് പോയിട്ട് വന്നിട്ട് മതി എന്നൊക്കെ പറഞ്ഞതാ

ഞാൻ: ?

ജെസ്സി : സൂര്യ കേക്കുന്നുണ്ടോ

ഞാൻ : പറ പറ ... എവടെ ഉള്ളതാ ആള്

ജെസ്സി : പുള്ളി കാനടയിൽ സെറ്റിൽടാ...

ഞാൻ : അപ്പോ അടിപൊളി ആയല്ലോ സൗകര്യം ആയല്ലോ...

ജെസ്സി : യാ... എനിക്ക് തീരെ താൽപ്പര്യം ഇല്ല എന്ത് ചെയ്യും വേറെ വഴി ഇല്ല മമ്മി ഒറപ്പിച്ച മട്ടാ...

ഞാൻ മൊഖം ബനിയനിൽ തൊടച്ചിട്ട് എണീറ്റു....

ഞാൻ : പൊളിക്ക് ഞാൻ പോയി രാത്രി കഴിക്കാൻ ഉള്ള ഫൂഡ് ഉണ്ടാകട്ടെ...

⏩ രണ്ട് ദിവസം കഴിഞ്ഞതും ഒരു 11 മണിക്ക് ജെസ്സി എൻ്റെ അടുത്തേക്ക് വന്നു ...

ജെസ്സി : സൂര്യ

ഞാൻ : ഹാ... ആ എന്താ ....

ജെസ്സി : അതെ എൻ്റെ ലാപ്ടോപ്പിൽ ക്യാമറ എറർ ആണ്... നിൻ്റെ മാക്ക് തരോ ഒന്ന്

ഞാൻ : എന്താ കാര്യം മമ്മി വിളിക്കൊ?

ജെസ്സി : അല്ല കാനഡയിൽ നിന്ന് ജോൺ വിളിക്കും

ഞാൻ : ആരാ അത്

ജെസ്സി : അത് തന്നെ എനിക്ക് കല്യാണം ആലോചിച്ച പൈയ്യൻ...

ഞാൻ : ? ...

ജെസ്സി : ഹലോ സൂര്യ. ...

ഞാൻ : എടുത്തോ എടുത്തോ ....

ജെസ്സി : താങ്ക്സ് ... ? ഇപ്പൊ കൊണ്ട് വരാമേ....

ഞാൻ : ശെരി ?

ജെസ്സി വെളിയിലേക്ക് എറങ്ങി പോയി...

ഞാൻ : ചേ...

ജെസ്സി : സൂര്യ പാസ്സ്‌വേർഡ്

ഞാൻ : sj ദെൻ 1 to 6 sj സ്മോൾ....

ജെസ്സി : പെർഫെക്റ്റ്....ഇപ്പൊ വരാം ...

ഞാൻ : യാ...

⏩ ഒരു ഇരുപത് മിനിറ്റ്

💬 Comments

View all comments