0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 977

കഴിഞ്ഞതും ജെസ്സി തിരിച്ച് വന്നു...

ഞാൻ കണ്ണിൽ കൈ തണ്ട കേറ്റി വച്ച് മലർന്ന് കെടക്കുക ആയിരുന്നു ...

ജെസ്സി : സൂര്യ

ഞാൻ ഒന്ന് മൂളി....

ഞാൻ : ഓൾ ഡൺ...

ജെസ്സി : യാ..ഡൺ

ഞാൻ : എന്തായിരുന്നു പെട്ടെന്ന് ഒരു ഇത്

ജെസ്സി : സത്യം പറഞ്ഞാ ഇത് ഒരു പെണ്ണ് കാണൽ ആയിരുന്നു ....

ഞാൻ : ? ഓ ഗ്രേറ്റ്....

ജെസ്സി : ഉം....

ഞാൻ : എങ്ങനെ ഒണ്ട് ജോൺ ...

ജെസ്സി : കൊള്ളാം പക്ഷെ എനിക്ക് അങ്ങോട്ട്....

ഞാൻ : എന്നാ പറഞ്ഞൂടെ വീട്ടില് ... ഞാൻ പറയണോ

ജെസ്സി : നോ നോ ...വേറെ വഴി ഇല്ല മമ്മി സീൻ ആണ് ...

ഞാൻ : നമ്മക്ക് ഇഷ്ട്ടം ഇല്ലാത്ത ഒരു ജീവിതം സ്മൂത്ത് ആവില്ല....ഞാൻ ആണെങ്കിൽ നോ പറയും ...ശെരി നിൻ്റെ ഇഷ്ട്ടം പോലെ ....

ജെസ്സി : എനിക്ക് ഇഷ്ട്ടം ഇല്ലാതെ ഒന്നും ഇല്ല പക്ഷെ എന്തോ ഒരു ഇത് പോലെ അത്ര മാത്രം ... ചെലപ്പോ ജോൺ ആയിരിക്കും എൻ്റെ ...

ഞാൻ : ശെരി ശെരി ...

ജെസ്സി : ഞാൻ പോട്ടെ ഡ്രസ്സ് വാഷ് ചെയ്യാൻ ഒണ്ട് ....താങ്ക്സ് ഫോർ ദ മാക്ക്....

⏩ ഇത് ഒരു പതിവായി ... ഒന്നിടവിട്ട ദിവസങ്ങളിൽ ജെസ്സി എൻ്റെ ലാപ്പും കൊണ്ട് പോവാൻ തൊടങ്ങി ...

⏩ ഒരു രാത്രി ...

ജെസ്സി : സൂര്യ ലാപ്

ഞാൻ : അവടെ ഒണ്ട് എടുത്തോ

ജെസ്സി : ബുദ്ധിമുട്ട് ആയോ

ഞാൻ : ആയി ...

ജെസ്സി : സഹിച്ചോ ?

ഞാൻ : എടുത്തിട്ട് പോ ...

ജെസ്സി : എന്താ പേപ്പട്ടി കടിച്ചോ....

ഞാൻ : അല്ല നിൻ്റെ അച്ഛൻ കടിച്ചു ഒന്ന് പോ ... ? ജെസ്സി : ഐ ഹാവ് ടോൾഡ് യൂ... മെനി ടൈംസ്

ഞാൻ : ച്ചും.... സോറി ലാപ്ടോപ് അല്ലേ എടുത്തിട്ട്

💬 Comments

View all comments