Chapter Title : ജീവിതം on കോവിഡ് 2 [Doli]
പോ പ്ളീസ് ?
ജെസ്സി : മച്ച് ബെറ്റർ....
⏩ പത്ത് മിനിറ്റ് കഴിഞ്ഞതും അവൾടെ അമ്മ എന്നെ വിളിച്ചു....
ഞാൻ : ഹലോ ...
ആൻ്റി : എന്താ കുട്ടാ ....
ഞാൻ : എന്താ ...
ആൻ്റി : അവള് പറഞ്ഞു നിനക്ക് നല്ല ദേഷ്യം അടി പിടി എന്നൊക്കെ
ഞാൻ : ഇല്ല ആൻ്റി
ആൻ്റി : ഇല്ലല്ലോ എന്തോ ഒണ്ട് പറ
ഞാൻ : ഇല്ലെന്ന് വെളിയിൽ ഒന്നും പോവാൻ പറ്റുന്നില്ലല്ലോ അതിൻ്റെ ഒരു ഇതാ ...
ആൻ്റി : അത്രേ ഉള്ളോ ശെരിയാ വീട്ടിൽ ഇങ്ങനെ ഇരുന്ന പ്രശ്നം തന്നെ ആണ് ....
ഞാൻ : അതെ അതെ ...
ആൻ്റി : കൂട്ടാ ഞങ്ങള് ഈ ജെസിക്കൊച്ചിൻ്റെ കല്യാണം ഒറപ്പിക്കാൻ പോവാ ....
ഞാൻ :
ആൻ്റി : ഹലോ
ഞാൻ : ആണോ ആണോ കേക്കാം ആൻ്റി
ആൻ്റി : ചെക്കൻ കാനഡയിൽ ആണ് ഒരു സെക്കൻ്റ് മോനെ ( അതെ ദേ അനില് കെടന്ന് വിളിച്ചോണ്ട് ഇരിക്കാ നിങ്ങള് ഇത് എവടെ ആണ് അച്ചായാ ) ഹാ മോനെ ... ഇന്ന പോലെ കല്യാണം നിശ്ചയിക്കാൻ ആണ് പ്ളാൻ
ഞാൻ : ഇപ്പൊ എങ്ങനെ ആണ് ആൻ്റി അതിന് തിയതി ജാതകം അതില്ലല്ലോ മറ്റെ അല്ല നിങ്ങള് പള്ളിയില് അല്ലേ ഇതൊക്കെ നടത്തുന്നത്.
ആൻ്റി : അത് ഉള്ളതാ ഇപ്പൊ വാക്കാൽ ഒറപ്പിക്കൽ അത് തന്നെ നിശ്ചയം അല്ലേ... പിന്നെ ചടങ്ങ് ഈ നശിച്ച സാധനം തീർന്നിട്ട്....
ഞാൻ : അല്ല ഇത് തീരാൻ അഞ്ച് കൊല്ലം വരെ ആവും എന്നാ പറയുന്നത്...
ആൻ്റി : ഏയ് ഇല്ല കുട്ടാ
ഞാൻ : ഇല്ല ആവും ആൻ്റി ...
ആൻ്റി : എന്തോ വരുന്ന പോലെ ...
ഞാൻ : എന്നാ ഒറപ്പിക്കൽ
ആൻ്റി : ഞങ്ങള് ആലോചിക്കാ പിന്നെ കുടുംബക്കാരോടും കൂടെ ആലോചിച്ച് നോക്കാം ...
ഞാൻ : ശെരി ശെരി ...
ആൻ്റി :
💬 Comments
View all comments