0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 1.8K

രണ്ടും കൂടെ ജോയിൻ ആയി ആണ് സ്കൈപ്പ് വഴി വീഡിയോ കോൺഫ്രൻസ് ചെയ്ത് വർക് ചെയ്യുന്നത് ....

ഞാൻ : ടാ വാഴേ നീ എന്തിനാ ചന്തം കാണാൻ വന്നിരിക്കുന്നത് ഇങ്ങനെ ...ശല്യം... ഞാൻ ഐ പാടിൽ നോക്കി ശബരിയോട് പറഞ്ഞു....

ശബരി : നിങ്ങള് പണി എടുക്കുന്നുണ്ടോ എന്ന് നോക്കാൻ അവൻ നഖം കടിച്ചു തുപ്പിക്കൊണ്ട് പറഞ്ഞു ...

നിഷ : അവൻ എന്നെ കാണാൻ വന്നിരിക്കാ അല്ലേ ശബരി

ശബരി : ഒന്ന് പോടി കോപ്പേ...

നിഷ : എനിക്ക് അറിയാ ...

ശബരി : ഞാൻ ജെസ്സിയേ കാണാൻ വന്നതാ ?

ജെസ്സി : എന്നെ

ശബരി : അതെ എനിക്ക് എന്തോ ഒരു ക്രഷ് നിന്നോട് ....

ജെസ്സി : ശോ ...

ശബരി : യൂ. ബ്യൂട്ടി... വിൽ യൂ മാരി മീ ...

ജെസ്സി : എ...ശബരി എന്ത് ടാ നീ ഇത്ര സ്പീഡ് കൊറച്ച് കാലം റൂട്ട് വിട് എന്നിട്ട് ഒക്കെ അല്ലേ നീ പെട്ടെന്ന് കേറി പ്രാപ്പോസ് ചെയ്താലോ ഞാൻ ഇപ്പൊ എന്താ പറയാ ...

ശബരി : അത് എന്താ വച്ചാ ജെസ്സി നീ ഈ പരട്ടടെ കൂടെ അല്ലേ താമസം ഇവൻ എങ്ങാനും നിന്നെ കേറി സെറ്റാക്കിയാലോ അതാ ഞാൻ കാര്യങ്ങള് പെട്ടെന്ന് ആക്കിയത് ...

ഞാൻ അവനെ ഒന്ന് നോക്കി ....

ശബരി : ഞാൻ ഒരു സാധ്യത പറഞ്ഞെന്ന് മാത്രം ...നിനക്ക് ഇവളോട് ഒരു ക്രഷ് പണ്ട് ഉണ്ടായിരുന്നത് അല്ലേ

💬 Comments

View all comments