0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 982

....

ഞാൻ റൂമിൻ്റെ ഡോർ തൊറന്ന് തല വെളിയിലേക്ക് ഇട്ട് നോക്കി .... ടീ വി ഓടുന്നുണ്ട് ...ഞാൻ വെളിയിലേക്ക് പോയി ....

രണ്ട് റൗണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് നേരെ തിരിഞ്ഞ് സോഫയിൽ പോയിരുന്നു....

ഞാൻ : ജ.. ജെ.......... .... ..... . . . ഞാൻ : അസി

ജെസ്സി : അസിയോ

ഞാൻ : അല്ല ജെസി

ജെസ്സി : എന്താ

ഞാൻ : എനിക്ക് ആരോടെങ്കിലും ഇഷ്ട്ടം ഒണ്ടോ എന്ന് നിനക്ക് അറിയണം

ജെസ്സി : ?

ഞാൻ : അല്ല നിനക്ക് ആരോടെങ്കിലും ഇഷ്ട്ടം ഉണ്ടോ എന്ന് എനിക്ക് അറിയണം ...

ജെസ്സി : എന്നാത്തിന്നാ

ഞാൻ : പറ കളിക്കാതെ ...

ജെസ്സി : ഇല്ല

ഞാൻ : ഒറപ്പാണോ

ജെസ്സി : അതെ എന്താ നിനക്ക് വളക്കാൻ ആണോ

ഞാൻ : ഏയ്

ജെസ്സി : പിന്നെ

ഞാൻ : പിന്നെന്താ നീ മറ്റെ നാറിയൂ ... ഓറിയോ വാങ്ങിയോ എന്തോ ഓറിയോ ഒണ്ടോ....

ജെസ്സി : നിനക്ക് വട്ടായോ ടാ....

ഞാൻ : അല്ല നീ എന്താ പിന്നെ ജോയ് ആയിട്ട് ഉള്ള കല്യാണത്തിന് സമ്മതിക്കാത്തത്

ജെസ്സി : ജോൺ

ഞാൻ : യാ ജെസ്സി : അങ്ങനെ ഒന്നും ഇല്ല ഒടനെ കേറി സമ്മതിച്ചാ നാണം കെടും അതാ ഞാൻ ....?

ഞാൻ : ?

ജെസ്സി : എന്താ ഇപ്പോ നീ ഇത് ചോദിക്കാൻ

ഞാൻ : നിൻ്റെ മമ്മി എന്നോട് പറഞ്ഞു എന്താ. നിൻ്റെ മനസ്സിൽ ഉള്ളത് എന്ന് അറിയാൻ...

ജെസ്സി : അത്രേ ഉള്ളോ

ഞാൻ : അതെ

ജെസ്സി : ഓക്കേ

ഞാൻ ?: ഹലോ ആൻ്റി... അവൾക്ക് ഒരു കൊഴപ്പവും ഇല്ല.... സംഭവം ഇത്രേ ഉള്ളൂ ഒടനെ കേറി സമ്മതിച്ചാ നാണം കെടും എന്നുള്ള കൊണ്ട് ...

ജെസ്സി : സൂര്യ നോ ശൂ...?

ആൻ്റി : നീ അവളോട് ചോദിച്ചോ ആരെ എങ്കിലും ഇഷ്ട്ടം ഉണ്ടോ

💬 Comments

View all comments