0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 1.7K

അപ്പോ എല്ലാം അറിയുന്ന മഹാറാണിക്ക് നമ്മുടെ ഹെൽപ് ഒക്കെ വേണം അല്ലേ

ജെസ്സി : അയ്യോ വേണ്ട ഞാൻ ഒറ്റക്ക് ചെയ്യാം ?

ഞാൻ : അയ്യോ വേണ്ട ഞാൻ ചെയ്ത് തരാം .... അരെ നാരായൺ ജി ഒന്ന് ഇങ്ങോട്ട് വര്യ ....

ചേട്ടൻ : എന്താ ടാ കഴിക്കാൻ വേണ്ടേ

ഞാൻ : സ്പെഷ്യൽ എന്താ

ചേട്ടൻ : ബീഫ്

ഞാൻ : പിന്നെ

ചേട്ടൻ : മട്ടൻ

ഞാൻ : അതെ പഴം പൊരി ഉണ്ടോ...

ചേട്ടൻ : ഇല്ല

ഞാൻ : അപ്പോ ഒരു മസാല ദോശ പിന്നെ ഒരു ഹോർലിക്ക്സ്

ചേട്ടൻ : ഓക്കേ...

ഞാൻ : ശെരി.... നീ എന്താ പറഞ്ഞോണ്ട് ഇരുന്നത്

ജെസ്സി : സെക്ഷൻ

ഞാൻ : അത് സമയം എടുക്കും

ജെസ്സി : സാരം ഇല്ല നമ്മക്ക് എവിടേലും പോയി പരിപാടി ചെയ്യാം

നിഷ : പരിപാടിയാ

ജെസ്സി : സ്ക്രൂ യു നിഷ...?

നിഷ : ഓക്കേ ഓക്കേ ?

ഞാൻ : എനിക്ക് കണ്ട സ്ഥലത്ത് വരാൻ ഒന്നും പറ്റില്ല ഇവിടെ വച്ച് മതി ... പറയാൻ മറന്നൂ ഞാൻ 28 ന് തൊട്ട് ഒരു പത്ത് ദിവസം ലീവ് ആയിരിക്കും

നിഷ : എന്താ കാര്യം

ഞാൻ : ട്രാവലിങ് ടു ഹൈദരാബാദ്

നിഷ : എങ്ങനെ

ഞാൻ : അതായത് ഞാൻ വണ്ടി എടുത്തില്ല അപ്പോ ബൈക്കേഴ്സ്സ് ക്ലബിൻ്റെ ഗ്രൂപ്പിൽ ജോയിൻ ചെയ്തു അവര് 27 ന് ഇവടെ

💬 Comments

View all comments