0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 1.7K

എത്തും അപ്പോ ജോയിൻ ചെയ്യണം മടുത്തു ഈ പട്ടി പണി

നിഷ : പോയിട്ട് വാ

ഞാൻ : ശബരിയും ഞാനും കൂടെ പോവാൻ ആണ് പ്ളാൻ ചെയ്തത് അവൻ വരും തോന്നുന്നില്ല ഇനി....

നിഷ : അടിച്ച് പൊളിച്ചിട്ട് വാ

ഞാൻ : ഉം....

ജെസ്സി : അതെ വർക്ക് ഒരുപാട് പെൻ്റിങ് ആണ് മെയിൻ പ്രൊജക്റ്റ് ഒന്നും ഒന്നും ആയിട്ടില്ല സമയം ദേ എന്ന് പറയുമ്പോഴേക്കും പോവും ...

ഞാൻ : തനിക്ക് എപ്പോ നോക്കിയാലും ഈ വർക്ക് വാർക്ക പണി ഇത്രേ ഉള്ളോ... ജസ്റ്റ് ലിവ് മാൻ. ... ജീവിക്ക് ....

ജെസ്സി : ഹാ ബെസ്റ്റ് എംപ്ലോയീ ആവുന്ന വരെ. നോ റസ്റ്റ്...

ഞാൻ : ഞാൻ അതിന് ഇപ്പൊ ഒന്നും റിസൈൻ ചെയ്യുന്നില്ലല്ലോ....?

ജെസ്സി : വാട്ട്.. ഓ... അങ്ങനെ ....?

ഫുഡ് വന്നൂ ഞങൾ അത് കഴിച്ച് പിരിഞ്ഞു...

ജെസ്സി : പോവും മുന്നേ അതെ നമ്മടെ കാര്യം എങ്ങനെ ആണ് പറഞ്ഞിട്ട് പോ...

ഞാൻ : എന്ത് കാര്യം

ജെസ്സി : മുന്നേ പറഞ്ഞത്

ഞാൻ : ശെരി ആക്കാം രണ്ട് ദിവസം കഴിയട്ടെ

ജെസ്സി : നിനക്ക് വട്ട് ഉണ്ടോ എന്തിനാ ലേറ്റ് ആക്കുന്നത്

ഞാൻ : വട്ട് നിൻ്റെ അച്ഛന്

ജെസ്സി : ?? നിൻ്റെ അച്ഛന്

ഞാൻ : നീ പോടി

⏩ രണ്ട് ദിവസം കഴിഞ്ഞതും കോവിട് ഇന്ത്യ മുഴുവൻ വിഴുങ്ങി....അത് കൊണ്ട് കർഫ്യൂ പ്രഖ്യാപിച്ച് നമ്മടെ പ്രധാന മന്ത്രി സാർ....(തെങ്ക്‌സ്

💬 Comments

View all comments