0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 702

ബ്രോ ... വാട്ട് നെക്റ്റ്

ഞാൻ : നത്തിങ്

ജെസ്സി : വാട്ട് നത്തിങ് നീ അല്ലേ വലിയ കാര്യത്തിൽ പറഞ്ഞത് സാർ ഞാൻ ഏറ്റു എന്ന്.....

ഞാൻ : ഫോണിൽ ടൈപ്പ് ചെയ്ത് കൊണ്ട് ഇരുന്നു ...

ജെസ്സി : വാട്ട് ദ ഹെൽ ഈസ് വിത്ത് ദിസ് മാൻ....

ഞാൻ : പറ പറ ഞാൻ നോക്കിക്കോളാം

ശബരി : ടാ എന്താ നീ പറഞ്ഞ് വരുന്നത്

ഞാൻ? : ഹെ ഹേ മതി മതി അത്ര മതി ...?

നിഷ : എന്ത് മതി എന്നാ....

ഞാൻ : ഒന്നൂല്ലാ പറ ...

ഞാൻ : ഹെ ഹേ ഹാ ഇത്ര തന്നെ നിഷ കൗശിക്ക് രണ്ടും അടുത്ത് അടുത്ത് ഉള്ളത് അപ്പോ നിങ്ങള് നിങ്ങളുടെ കാര്യം ചെയ്യ് കൗശി ഷി വിൽ ജോയിൻ യു ഹൂ നിഷ

കൗശിക്ക് : ഡൺ നിഷ ഐ വിൽ പിക്ക് യു ടുമാറോ മൈ ബ്രദർ ലെഫ്റ്റ് ഫ്രാൻസ് ലാസ്റ്റ് മന്ത് സോ യു കാൻ യൂസ് ഹിസ് റൂം ഉണക്ക് ഓക്കേ ദാനാ

നിഷ : നോ പ്രബ്ലം

കൗശിക്ക് : വീട്ടിലെ അമ്മ സിസ്റ്റർ പപ്പ ഓൾ ആർ ദേയർ സോ നോ വറീസ്സ്

നിഷ : ഡൺ

കൗശിക്ക് : സോ കാൻ ഐ ലീവ് നൗ ഐ നീട് ടൂ ഗോ ഔട്ട്

ഞാൻ : ഓക്കേ പോയിട്ട് വാ അപ്പോ അത് ശെരി ആയി... ഇനി ശബരി നിനക്ക് ഞാൻ ഇവിടെ നിന്ന് എറിഞ്ഞ് തരാം പോരെ

ശബരി : ഡൺ

ഞാൻ : നിനക്ക്.... ആദ്യം ഇത് കഴിയട്ടെ എന്നിട്ട് നിൻ്റെ കാര്യം

ശബരി : ശെരി

ജെസ്സി : അപ്പോ എൻ ....

എൻ്റെ കോളിങ് ബെൽ മുഴങ്ങി ..

ഞാൻ : ഒരു മിനിറ്റ്

( താങ്ക്സ് ബ്രോ ... വിൽ ജീ പ്പേ )

ഞാൻ ഒരു ബാഗും കൊണ്ട് ഉള്ളിലേക്ക് പോയി

💬 Comments

View all comments