Chapter Title : ജീവിതം on കോവിഡ് 2 [Doli]
എന്തിനാ ഇപ്പൊ വെള്ളം ഒഴിച്ചത്....
ജെസ്സി : ബോധം വേണം സമയം ഉച്ച ആയി...
ഞാൻ : എനിക്ക് ജോലി ഒന്നും ഇല്ലല്ലോ പിന്നെന്താ...
ജെസ്സി : ആര് പറഞ്ഞു എല്ലാം കഴിഞ്ഞു ഇനി നിൻ്റെ ടേൺ ആണ് ഇന്ന്
ഞാൻ : ഇന്ന് മണ്ടെ ആണോ....
ജെസ്സി : അതെ ഇവടെ ഒന്നും അല്ലേ. . ഞാൻ : ശെരി ശെരി ....ഞാൻ ചെയ്തോളാം
ജെസ്സി : ശെരി ....
ഞാൻ ഫ്രഷ് ആയി അടുക്കളയിൽ പോയി ഓറഞ്ചും മിൻ്റും കൂടെ ഇട്ട് ജ്യൂസ് ഒണ്ടാക്കി കുപ്പി എടുത്ത് അതിലേക്ക് കമത്തി ആര ഭാഗം അതിലേക്ക് ഒഴിച്ച് പഞ്ചസാര വാരി ഇട്ടു...
ഞാൻ : ടാ മണ്ട നാരങ്ങ വെള്ളം അല്ല ഒണ്ടാക്കുന്നത് ഞാൻ സ്വയം കുറ്റപ്പെടുത്തി.....സാരം ഇല്ല അത് കൊറച്ച് എടുത്ത് കുടിച്ച് നോക്കി ഇല്ല പഞ്ചസാര അറിയുന്നില്ല ....എന്തിന് റിസ്ക് ഫുൾ ഒഴിച്ചേക്കാം ഞാൻ ബാക്കി ഉള്ള വോഡ്ക കൂടെ അതിലേക്ക് ഒഴിച്ച് എളക്കി അതിൽ കൊറച്ച് ബോട്ടിലിൽ ആക്കി ബാക്കി ഫ്രിഡ്ജിൽ ആക്കി അടച്ച് വച്ചു....
അപ്പഴാ ജാഫർ വിളിച്ചത് ...
ഞാൻ : അണ്ണാ
ജാഫർ: ടാ കുപ്പി വേണം പറഞ്ഞില്ലേ എടുക്കട്ടെ
ഞാൻ : വേണം അളിയാ സാനം തീർന്നു....
ജാഫർ : വോഡ്ക മതിയോ
ഞാൻ : മതി എത്ര ഒണ്ട്
ജാഫർ : പത്ത് ഒണ്ട് ആറ് ബുക്ക് ആയി നിനക്ക് എത്ര വേണം
ഞാൻ : പത്തും എടുത്തോ
ജാഫർ : കുടിച്ച് ചാവാതെ മൈരേ രണ്ട് മതിയോ
ഞാൻ : നാല് പ്ളീസ്
ജാഫർ : വന്ന് കൊണ്ട് പോ ....
ഞാൻ : പത്ത് മിനിറ്റ് ദേ എത്തി....
ഞാൻ വേഗം ഡ്രസ്സ് മാറി ഒരു സെഞ്ചിയും കൊണ്ട് വെളിയിലേക്ക് പോയി ...അവളോട് പറയാൻ ഒന്നും ഞാൻ നിന്നില്ല ....
അര മണിക്കൂർ കഴിഞ്ഞ് ഞാൻ തിരിച്ച് വന്നു അപ്പഴും ജെസ്സി ഹാളിൽ തന്നെ ഒണ്ട് ...
ഞാൻ കുപ്പി കൂട്ടി മുട്ടി
💬 Comments
View all comments