0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 985

ഒച്ച വരാത്ത രീതിക്ക് സഞ്ചി ചേർത്ത് പിടിച്ച് നടന്ന് ഉള്ളിലേക്ക് പോയി....

എല്ലാം അലമാറയിൽ അടുക്കി വച്ച് വെളിയിലേക്ക് പോയി...

ജെസ്സി : എങ്ങോട്ട് പോയതാ....

ഞാൻ : സാധനങ്ങൾ വാങ്ങാൻ ...

ജെസ്സി : സാധനങ്ങൾ വാങ്ങാൻ ആണോ അതോ സാധനം വാങ്ങാനോ....

ഞാൻ : രണ്ടിനും....

ജെസ്സി : ശെരി ശെരി ...

ഞാൻ : പിന്നെ ഫ്രിഡ്ജിൽ ഒരു ബൗൾ അടച്ച് വച്ചിട്ടുണ്ട് അത് എടുക്കരുത് പറഞ്ഞേക്കാം

ജെസ്സി : ഞാൻ എടുക്കും ...

ഞാൻ : വേണ്ടെന്ന്

ജെസ്സി : എന്താ ഞാൻ അറിയാൻ പാടാത്തത്... ഹേ

ഞാൻ : അത് ഫൂഡ് ആണ്

ജെസ്സി : അപ്പോ സീൻ ഇല്ല

ഞാൻ : എടി അത് നിനക്ക് ഇഷ്ട്ടം ആവില്ല ...

ജെസ്സി : ഞാൻ കഴിക്കാത്ത ഫൂഡ്....

ഞാൻ : അതൊക്കെ ഒണ്ട് ...

ജെസ്സി : പറ അല്ലെങ്കിൽ ഇപ്പൊ ഞാൻ പോയി നോക്കും

ഞാൻ : എടി ഞാൻ എങ്ങനെ അത് പറയും

ജെസ്സി : വിത്ത് യോർ മൗത്ത്

ഞാൻ : ?

ജെസ്സി : പറ പറ

ഞാൻ : മട്ടൻ

ജെസ്സി : ഇതാണോ

ഞാൻ : മെയിൻ മട്ടൻ

ജെസ്സി : മട്ടൻ എന്നെ ഉള്ളൂ മെയിൽ ഫീ മെയിൽ എന്നൊന്നും ഇല്ല

ഞാൻ : എന്നാ മെയില് മട്ടന് മാത്രം ഉള്ള ഒരു സാധനം

ജെസ്സി : എന്താ അത് ...? - ? -?-? അയ്യേ

ഞാൻ : കാണണോ

ജെസ്സി : ? വേണ്ട ഇതൊക്കെ എന്തിനാ വാങ്ങുന്നത് ...

ഞാൻ : ഞാൻ അങ്ങനെ പലതും വാങ്ങും വേണേ കഴിച്ചാ മതി ...ഞാൻ സ്‌ട്രോ വലിച്ച് ജ്യൂസ് കുടിച്ച കൊണ്ട് റൂമിലേക്ക് പോയി...

⏩ ഇത് ഞാൻ വൈക്കുനേരം വരെ തുടർന്നു ജ്യൂസ് റീഫിൽ ചെയ്യും കുടിക്കും വീണ്ടും റീഫിൽ ചെയ്യും കുടിക്കും ....

വൈകുന്നേരം ആയപ്പോ ജെസ്സി റൂമിലേക്ക് വന്നു

ജെസ്സി : അതെ

💬 Comments

View all comments