0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 986

ഒന്ന് വന്നെ എൻ്റെ പ്രോഗ്രാം റൺ ആവുന്നില്ല....

ഞാൻ : ഇത് വലിയ ശല്യം ആയല്ലോ നടക്ക്....

ഞാൻ അവളുടെ പിന്നാലെ നടന്നു....

കൊറേ നേരം ഞാൻ അവളുടെ ലാപ്ട്ടോപ്പിൽ നോണ്ടി

ജെസ്സി ടേബിളിൽ ഉള്ള എൻ്റെ കുപ്പി എടുക്കാൻ നോക്കി

ഞാൻ അത് പെട്ടെന്ന് എടുത്ത് പിടിച്ചു

ജെസ്സി : ഗിവ് മീ സം ടാ...

ഞാൻ : നിനക്ക് വേണേ ഫിൽറ്ററിൽ പോയി എടുത്ത് കുടിക്ക്...

ജെസ്സി : അവടെ വരെ പോണ്ടേ നീ ഇപ്പൊ താ....

ഞാൻ : എൻ്റെ കുപ്പി എൻ്റെ വെള്ളം പിന്നെ എനിക്ക് ഈ എച്ചി ആക്കുന്നത് ഇഷ്ട്ടം അല്ല....

ജെസ്സി : എനിക്ക് ദേഷ്യം വരുന്നുണ്ട് ...

ഞാൻ : അയിന്

ജെസ്സി : മര്യാദക്ക് വെള്ളം തന്നോ

ഞാൻ : എനിക്ക് സൗകര്യം ഇല്ല എൻ്റെ ബോട്ടിൽ എങ്ങാനും എടുത്താ നോക്കിക്കോ ഞാൻ സ്ട്രോയിൽ നിന്ന് ജ്യൂസ് കുടിച്ച് കൊണ്ട് പറഞ്ഞു...

ജെസ്സി : സ്റ്റുപ്പിഡ്.... ?

ഞാൻ : ഇന്നാ നിൻ്റെ ലാപ്ട്ടോപ്പ് ശെരി ആയി...

ജെസ്സി : പോടാ ...നീ ഇത്ര മനസാക്ഷി ഇല്ലാത്ത ചെറ്റ ആണ് എന്ന് ഞാൻ വിചാരിച്ചില്ല...

ഞാൻ : പിന്നെ എങ്ങനെ ആണ് വിചാരിച്ചത്...

ജെസ്സി : ഒന്ന് പൊയ്ക്കെ നീ ....

⏩ ഞാൻ ജുസ് കുടിച്ച് കുടിച്ച് ഡോസ് ആയി ഒറങ്ങി പോയി....

വൈകീട്ടും ഇതേ തന്നെ ജ്യൂസ് കുപ്പിയിൽ നെറച്ച് അത് മാത്രം കഴിച്ചോണ്ട് ഇരുന്നു ...

ജെസ്സി : ഇവൻ എന്താ ഈ ഫ്രിഡ്ജിൻ്റെ ഉള്ളിൽ തല ഇട്ട് കാണിക്കുന്നത് ....

ഞാൻ ജ്യൂസ് എടുത്ത് പോവുന്ന പോക്കിൽ അവളെ നോക്കി ഒന്ന് ചിരിച്ച് കാണിച്ചു...

അവളും ആക്കിയ ഒരു ചിരി ചിരിച്ചു ...

ഞാൻ റൂമിൽ കേറിയത്തിന് പിന്നാലെ അവൾ അടുക്കളയിൽ പോയി ഫ്രിഡ്ജ് പരിശോധിച്ച് നോക്കി ...അവൾക്ക് ബൗളിൽ ഉള്ള ജ്യൂസ് കാണാൻ പറ്റി....

ജെസ്സി : എടാ തെണ്ടി അപ്പോ ഇതാണ് നിൻ്റെ ആണ് മട്ടൻ്റെ അ.... ഡ്രിങ്ക്സ്

💬 Comments

View all comments