Chapter Title : ജീവിതം on കോവിഡ് 2 [Doli]
നോക്കി ഒരു പൊട്ടൻ ചിരി ചിരിച്ച് എൻ്റെ കവിള് പിടിച്ച് തിരിച്ച് ഉമ്മ വച്ചു...
ഞാൻ : ഹേ വിട് ഡീ....
ഞാൻ അവളെ ബലം ആയി തളളി അപ്പുറത്തേക്ക് ഇട്ടു...
അവള് കണ്ണും അടച്ച് കെടക്കുന്നു....
ഞാൻ അവളെ ഒന്ന് നോക്കി വെളിയിലേക്ക് പോയി ....
സമയം പോയ്ക്കൊണ്ടെ ഇരുന്നു ...
ഞാൻ ഉമ്മറത്ത് ഉള്ള സോഫയിൽ കേറി കെടന്നു ...
Sabari calling....
ഞാൻ: ഹലോ
ശബരി : എന്താ മോനെ ഒരു അന്വേഷണം ഇല്ലാത്തത് ...
ഞാൻ : എന്ത് പറയാൻ ഒരു ഉഷാറില്ല
ശബരി : കാണില്ല അവള് കെട്ടി പോവാൻ പോവുക അല്ലേ
ഞാൻ ഒന്നും മിണ്ടിയില്ല
ശബരി : എന്തോ ബ്രോ സങ്കടം ആണോ...
ഞാൻ : എന്തിന് ....
ശബരി : പിന്നെ ...
ഞാൻ : എന്തോ ഇവൾടെ മോന്ത കാണുമ്പോ ദേഷ്യം വരുന്നു ശല്യം...
ശബരി : അളിയാ നിർത്ത് നിൻ്റെ ഈ ഈഗോ വിട്ട് പോയി കാര്യം പറ അല്ലെങ്കിൽ കൈ വിട്ട് പോവും പറഞ്ഞേക്കാം
ഞാൻ : എന്ത് പറയാൻ ...
ശബരി : ഇഷ്ട്ടം
ഞാൻ : ഒന്ന് പോ ബാഴെ
ശബരി : ഞാൻ പറയണോ
ഞാൻ : ചുമ്മാ ഇരി ...
ശബരി : പിന്നെ ...ടാ കൈ വിട്ട് പോയാ ജീവിത കാലം സമാധാനം കാണില്ല ...
ഞാൻ : ഒന്ന് പോടാ
ശബരി : നീ പറയില്ല ഞാൻ അവളെ വിളിച്ച് കാര്യം പറയാം....
ഞാൻ : വേണ്ട ചുമ്മാ ഇരി നീ അത് വലിയ കൊഴപ്പം ആവും
ശബരി : അപ്പോ നീ തന്നെ സംസാരിക്ക്....
ഞാൻ : നീ വച്ചോ പിന്നെ ദയവ് ചെയ്തത് ആവശ്യം ഇല്ലാത്ത കാര്യം ചെയ്യരുത് അവൻ്റെ ഒരു പ്രേമം പോലും ...
ശബരി : നട്ടെല്ല് വേണം മൈരേ ?
അവൻ്റെ ഫോൺ എന്നെ വല്ലാതെ അസ്വസ്ഥനാക്കി ...
" എന്ത്; ഇഷ്ട്ടം ആണ് അതെ ഒരുപാട്
💬 Comments
View all comments