0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 994

പക്ഷേ വേണ്ട അവളോട് പറഞ്ഞാ എന്നെ ചെരുപ്പൂരി അടിക്കും ....ഇപ്പൊ കണ്ട ചിരിക്കുന്നെങ്കിലും ഒണ്ട് ... അവൾക്ക് എന്നെ ഇഷ്ട്ടം അല്ല ആവുകയും ഇല്ല വിട്ടേക്ക് "

ഞാൻ പലതും ആലോചിച്ച് സോഫയിൽ കെടന്ന് ഒറങ്ങി പോയി...

⏩ ഞാൻ അവളിൽ നിന്ന് നല്ല പോലെ ഒഴിഞ്ഞ് മാറി...

രണ്ട് ദിവസം കഴിഞ്ഞതും അവൾടെ അമ്മ എന്നെ വിളിച്ചു ....

ഞാൻ : ഹലോ

ആൻ്റി : കൊച്ചെ ...എന്താ സുഖം അല്ലേ...

ഞാൻ : എന്താണ് അല്ലെങ്കിൽ ഡെയിലി ഒരേ വിളി ആയിരിക്കും അല്ലോ ഇപ്പൊ പണ്ടത്തെ പോലെ ഒന്നും ഇല്ലല്ലോ ...

ആൻ്റി : അത് പറയാൻ ആണ് വിളിച്ചത് ...

ഞാൻ : എന്താ

ആൻ്റി : എന്നാ വച്ചാലേ ...ഞങ്ങള് അത് ഒറപ്പിക്കാൻ പോവാ .....

ഞാൻ : എന്ത് ....

ആൻ്റി : ജെസ്സൂ ൻ്റെ കല്യാണം. ...

ഞാൻ : ?

ആൻ്റി : ഹലോ

ഞാൻ : കേക്കാ ആൻ്റി ....

ആൻ്റി : വെളളി ആഴ്ച പറയാം എന്നാ ... അവരെ വിളിച്ച് പറയാം എന്നാ വിചാരിക്കുന്നത് ...

ഞാൻ : ആണോ നല്ല കാര്യം ...

ആൻ്റി : അവള് സമ്മതിച്ചത് നീ പറഞ്ഞ കാരണം ആണ് താങ്ക്സ് മോനെ ...

ഞാൻ : ഇതൊക്കെ എന്ത്....

ആൻ്റി : വക്കുവാ മോനെ ശെരി ...

ഞാൻ : ശെരി ആൻ്റി ?

അങ്ങനെ അതിനും ഒരു തീരുമാനം ആയി ?...

ഞാൻ തല കുത്തി നിന്നിട്ടും എനിക്ക് ജോലിയില് ശ്രദ്ധിക്കാൻ പറ്റുന്നില്ല ....

ഞാൻ ലാപ്ടോപ് അടച്ച് വച്ച്

രണ്ട് പെഗ്ഗ് അടിച്ച് കെടന്നു.... കെടക്കാൻ പറ്റുന്നില്ല ...

എൻറെ തല പെരുത്ത് തൊടങ്ങി ഞാൻ ലാപ്ടോപ് ഓപ്പൺ ആക്കി ഫോൾഡറിൽ എടുത്ത് വച്ച അവൾടെ ഫോട്ടോ എല്ലാം സ്ലൈഡ് ഷോ ഇട്ട് കാണാൻ തൊടങ്ങി .... നെഞ്ചത്ത് ഒരു ഭാരം ...

ഞാൻ എല്ലാ ഫോട്ടോയും ഡിലീറ്റ് ആക്കി.... അത് ഓരോന്നായി ഡിലീറ്റ്

💬 Comments

View all comments