0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 1.8K

അപ്പോ ഇവളെ ഇഷ്ട്ടം ആയി ഞാൻ കോളേജ് മുഴുവൻ പാട്ടാക്കി അവള് എൻ്റെ ഗേൾ ഫ്രണ്ടാ എന്ന്

ജെസ്സി : നിൻ്റെ ഗേൾ ഫ്രണ്ട് ആണ് എന്ന് വെരി നൈസ്

ഞാൻ : പിന്നെ ഒരു ദിവസം ടീച്ചർ ലീവ് ആയപ്പോ ഞാൻ അവൾക്ക് ബോഡി പാർട്സ് അല്ല അല്ല C+++ പറഞ്ഞ് കൊടുത്തു....

ജെസ്സി : മൂന്+ ഒണ്ടോ

ഞാൻ : ഇല്ല രണ്ട് രണ്ട് ....

ജെസ്സി : ശെരി ...

ഞാൻ : അങ്ങനെ ഞാൻ ഒരുപാട് കഷ്ട്ടപ്പെട്ട് സെറ്റ് ആക്കി

ജെസ്സി : പിന്നെ എന്തായി

ഞാൻ : പിന്നെ എന്തായിരുന്നു ... ആ ഒരു ദീസം കുപ്പിച്ചില്ല് അല്ല അത് വേണ്ട

ജെസ്സി : എന്ത് കുപ്പി ചില്ലോ

.ഞാൻ : അല്ല ഒന്നും ഇല്ല പിന്നെ ഒരു ദീസം ഞങ്ങള് വണ്ടിയിൽ പോവുമ്പോ അവൾക്ക് ഒരു ആഗ്രഹം ....

ജെസ്സി : എന്താ അത്....

ഞാൻ : ഐസ് ക്രീം കഴിക്കാൻ

ജെസ്സി : വണ്ടിയിൽ പോവുമ്പോ അല്ലേ തോന്നും എന്നിട്ട്

ഞാൻ : ????

ജെസി : എന്ത് പറ്റി സൂര്യ

ഞാൻ : അത് ഞാൻ എങ്ങനെ പറയും

ജെസ്സി : ഇത്രയും വാ വച്ച് അല്ലേ പറഞ്ഞത് അത് പോലെ പറ ...

ഞാൻ : അവള് ഐസ് ക്രീം വാങ്ങാൻ റൈഡ് ക്രോസ് ചെയ്തതാ ഒരു ??

ജെസ്സി : എന്തായി കുഴിയിൽ വീണ

ഞാൻ : ഇല്ല ...

ജെസ്സി :

💬 Comments

View all comments