0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 1.8K

ആവില്ല....ഞാൻ ആണെങ്കിൽ നോ പറയും ...ശെരി നിൻ്റെ ഇഷ്ട്ടം പോലെ ....

ജെസ്സി : എനിക്ക് ഇഷ്ട്ടം ഇല്ലാതെ ഒന്നും ഇല്ല പക്ഷെ എന്തോ ഒരു ഇത് പോലെ അത്ര മാത്രം ... ചെലപ്പോ ജോൺ ആയിരിക്കും എൻ്റെ ...

ഞാൻ : ശെരി ശെരി ...

ജെസ്സി : ഞാൻ പോട്ടെ ഡ്രസ്സ് വാഷ് ചെയ്യാൻ ഒണ്ട് ....താങ്ക്സ് ഫോർ ദ മാക്ക്....

⏩ ഇത് ഒരു പതിവായി ... ഒന്നിടവിട്ട ദിവസങ്ങളിൽ ജെസ്സി എൻ്റെ ലാപ്പും കൊണ്ട് പോവാൻ തൊടങ്ങി ...

⏩ ഒരു രാത്രി ...

ജെസ്സി : സൂര്യ ലാപ്

ഞാൻ : അവടെ ഒണ്ട് എടുത്തോ

ജെസ്സി : ബുദ്ധിമുട്ട് ആയോ

ഞാൻ : ആയി ...

ജെസ്സി : സഹിച്ചോ ?

ഞാൻ : എടുത്തിട്ട് പോ ...

ജെസ്സി : എന്താ പേപ്പട്ടി കടിച്ചോ....

ഞാൻ : അല്ല നിൻ്റെ അച്ഛൻ കടിച്ചു ഒന്ന് പോ ... ? ജെസ്സി : ഐ ഹാവ് ടോൾഡ് യൂ... മെനി ടൈംസ്

ഞാൻ : ച്ചും.... സോറി ലാപ്ടോപ് അല്ലേ എടുത്തിട്ട് പോ പ്ളീസ് ?

ജെസ്സി : മച്ച് ബെറ്റർ....

⏩ പത്ത് മിനിറ്റ് കഴിഞ്ഞതും അവൾടെ അമ്മ എന്നെ വിളിച്ചു....

ഞാൻ : ഹലോ ...

ആൻ്റി : എന്താ കുട്ടാ ....

ഞാൻ : എന്താ ...

ആൻ്റി : അവള് പറഞ്ഞു നിനക്ക് നല്ല ദേഷ്യം അടി പിടി എന്നൊക്കെ

ഞാൻ :

💬 Comments

View all comments