0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 1.8K

ഞാൻ : ആരാ അത്

ജെസ്സി : അത് തന്നെ എനിക്ക് കല്യാണം ആലോചിച്ച പൈയ്യൻ...

ഞാൻ : ? ...

ജെസ്സി : ഹലോ സൂര്യ. ...

ഞാൻ : എടുത്തോ എടുത്തോ ....

ജെസ്സി : താങ്ക്സ് ... ? ഇപ്പൊ കൊണ്ട് വരാമേ....

ഞാൻ : ശെരി ?

ജെസ്സി വെളിയിലേക്ക് എറങ്ങി പോയി...

ഞാൻ : ചേ...

ജെസ്സി : സൂര്യ പാസ്സ്‌വേർഡ്

ഞാൻ : sj ദെൻ 1 to 6 sj സ്മോൾ....

ജെസ്സി : പെർഫെക്റ്റ്....ഇപ്പൊ വരാം ...

ഞാൻ : യാ...

⏩ ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞതും ജെസ്സി തിരിച്ച് വന്നു...

ഞാൻ കണ്ണിൽ കൈ തണ്ട കേറ്റി വച്ച് മലർന്ന് കെടക്കുക ആയിരുന്നു ...

ജെസ്സി : സൂര്യ

ഞാൻ ഒന്ന് മൂളി....

ഞാൻ : ഓൾ ഡൺ...

ജെസ്സി : യാ..ഡൺ

ഞാൻ : എന്തായിരുന്നു പെട്ടെന്ന് ഒരു ഇത്

ജെസ്സി : സത്യം പറഞ്ഞാ ഇത് ഒരു പെണ്ണ് കാണൽ ആയിരുന്നു ....

ഞാൻ : ? ഓ ഗ്രേറ്റ്....

ജെസ്സി : ഉം....

ഞാൻ : എങ്ങനെ ഒണ്ട് ജോൺ ...

ജെസ്സി : കൊള്ളാം പക്ഷെ എനിക്ക് അങ്ങോട്ട്....

ഞാൻ : എന്നാ പറഞ്ഞൂടെ വീട്ടില് ... ഞാൻ പറയണോ

ജെസ്സി : നോ നോ ...വേറെ വഴി ഇല്ല മമ്മി സീൻ ആണ് ...

ഞാൻ : നമ്മക്ക് ഇഷ്ട്ടം ഇല്ലാത്ത ഒരു ജീവിതം സ്മൂത്ത്

💬 Comments

View all comments