0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 1.8K

ആലോചിച്ച് നോക്കാം ...

ഞാൻ : ശെരി ശെരി ...

ആൻ്റി : അതെ മോനെ മോൻ ഒരു സഹായം ആൻ്റിക്ക് ചെയ്യണം

ഞാൻ : എന്താ ആൻ്റി

ആൻ്റി : അതായത് അവള് ഇപ്പഴും സമ്മതിച്ചിട്ടില്ല മോൻ ഒന്ന് സംസാരിക്ക് നിങ്ങള് കൂട്ടുകാർ ഒരുമിച്ച് ജോലി ചെയ്യുന്നു ഒരേ പ്രായം ...

ഞാൻ : ആൻ്റി അത്

ആൻ്റി : എന്താ കുഞ്ഞേ

ഞാൻ : അത് ഞങ്ങള് ഫ്രണ്ട്സ്സ് ആയിരുന്നു പക്ഷേ ഒരു അടി നടന്ന് ഇപ്പൊ വലിയ

ആൻ്റി : അറിയാ കുഞ്ഞേ എന്നാലും ഇപ്പൊ നിങ്ങള് രണ്ട് മാസം ആയില്ലേ ഒരുമിച്ച് താമസിക്കുന്നു അപ്പോ വഴക്ക് ഒക്കെ മാറി കാണില്ലേ ...

ഞാൻ : അല്ല ആൻ്റി ഞങ്ങള് അത്ര നല്ല ടേംസ്സിൽ അല്ല

ആൻ്റി : അതൊന്നും സാരം ഇല്ല അവൾക്ക് മോനെ നല്ല ഇഷ്ട്ടം ആണ് മോൻ പറഞ്ഞാ അവള് കേക്കും.. അതെ ഈ ആലീസ് ഒരു ടീച്ചർ ആണ് എന്ന മോൻ അറിയാലോ എനിക്ക് കുട്ടികൾടെ മനസ്സ് അറിയാം ...

ഞാൻ : എന്നാലും ഇത് അവൾടെ തീരുമാനം അല്ലേ ....ഞാൻ എങ്ങനെ

ആൻ്റി : അയ്യോ മോനേ മോൻ അവളെ കെട്ടിക്കാൻ ഒന്നും നിക്കണ്ട അവളോട് സംസാരിക്കാ അവൾ എന്താ ഇതിന് സമ്മതിക്കാത്തത് എന്ന് അറിയാ കൂട്ടത്തിൽ അവൾക്ക് ആരോടെങ്കിലും ഇഷ്ട്ടം ഒണ്ടോ എന്നും കൂടെ ....കെട്ടിച്ചു കൊടുക്കും അവൾടെ ഇഷ്ട്ടം അല്ലേ മോനെ ഞങ്ങൾക്ക് വലുത് ....അവൻ്റെ ജാതി മതം ഒന്നും ഒരു വിഷയം

💬 Comments

View all comments