0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 1.8K

ആവരുത് നല്ല സ്വഭാവം ആയിരിക്കണം അത്ര മാത്രം ....

ഞാൻ : ?

ആൻ്റി : എന്താ ടാ ഒരു ചിരി...

ഞാൻ : അല്ല ഇത് പോലെ ഒരു അമ്മ ആണ് എല്ലാരുടെയും സ്വപ്നം ...

ആൻ്റി : നിൻ്റെ അമ്മച്ചി എങ്ങനെ ആണ്

ഞാൻ: എൻ്റെ അമ്മ പാവം ....

ആൻ്റി : നീ ചെയ്യോ ഞാൻ പറഞ്ഞത് ....

ഞാൻ : ശെരി ...

ആൻ്റി : ശെരി .. ?

ഞാൻ : അപ്പോ മനസ്സിൽ ഉള്ളത് അറിയണം ....

ഞാൻ റൂമിൻ്റെ ഡോർ തൊറന്ന് തല വെളിയിലേക്ക് ഇട്ട് നോക്കി .... ടീ വി ഓടുന്നുണ്ട് ...ഞാൻ വെളിയിലേക്ക് പോയി ....

രണ്ട് റൗണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് നേരെ തിരിഞ്ഞ് സോഫയിൽ പോയിരുന്നു....

ഞാൻ : ജ.. ജെ.......... .... ..... . . . ഞാൻ : അസി

ജെസ്സി : അസിയോ

ഞാൻ : അല്ല ജെസി

ജെസ്സി : എന്താ

ഞാൻ : എനിക്ക് ആരോടെങ്കിലും ഇഷ്ട്ടം ഒണ്ടോ എന്ന് നിനക്ക് അറിയണം

ജെസ്സി : ?

ഞാൻ : അല്ല നിനക്ക് ആരോടെങ്കിലും ഇഷ്ട്ടം ഉണ്ടോ എന്ന് എനിക്ക് അറിയണം ...

ജെസ്സി : എന്നാത്തിന്നാ

ഞാൻ : പറ കളിക്കാതെ ...

ജെസ്സി : ഇല്ല

ഞാൻ : ഒറപ്പാണോ

ജെസ്സി : അതെ എന്താ നിനക്ക് വളക്കാൻ ആണോ

ഞാൻ : ഏയ്

ജെസ്സി : പിന്നെ

ഞാൻ :

💬 Comments

View all comments