Chapter Title : ജീവിതം on കോവിഡ് 2 [Doli]
പിന്നെന്താ നീ മറ്റെ നാറിയൂ ... ഓറിയോ വാങ്ങിയോ എന്തോ ഓറിയോ ഒണ്ടോ....
ജെസ്സി : നിനക്ക് വട്ടായോ ടാ....
ഞാൻ : അല്ല നീ എന്താ പിന്നെ ജോയ് ആയിട്ട് ഉള്ള കല്യാണത്തിന് സമ്മതിക്കാത്തത്
ജെസ്സി : ജോൺ
ഞാൻ : യാ ജെസ്സി : അങ്ങനെ ഒന്നും ഇല്ല ഒടനെ കേറി സമ്മതിച്ചാ നാണം കെടും അതാ ഞാൻ ....?
ഞാൻ : ?
ജെസ്സി : എന്താ ഇപ്പോ നീ ഇത് ചോദിക്കാൻ
ഞാൻ : നിൻ്റെ മമ്മി എന്നോട് പറഞ്ഞു എന്താ. നിൻ്റെ മനസ്സിൽ ഉള്ളത് എന്ന് അറിയാൻ...
ജെസ്സി : അത്രേ ഉള്ളോ
ഞാൻ : അതെ
ജെസ്സി : ഓക്കേ
ഞാൻ ?: ഹലോ ആൻ്റി... അവൾക്ക് ഒരു കൊഴപ്പവും ഇല്ല.... സംഭവം ഇത്രേ ഉള്ളൂ ഒടനെ കേറി സമ്മതിച്ചാ നാണം കെടും എന്നുള്ള കൊണ്ട് ...
ജെസ്സി : സൂര്യ നോ ശൂ...?
ആൻ്റി : നീ അവളോട് ചോദിച്ചോ ആരെ എങ്കിലും ഇഷ്ട്ടം ഉണ്ടോ എന്ന്
ഞാൻ : ഇല്ലെന്ന് ....
ആൻ്റി : അവള് അങ്ങനെ പറഞ്ഞോ
ഞാൻ : അതെ ...
ആൻ്റി : ശെരി ... ആയ്ക്കോട്ടെ ....
ഞാൻ : ശെരി ?....
ഞാൻ അവളെ ഒന്ന് നോക്കി ...
അവൾടെ മൊഖം ചട്ടി പോലെ ഒണ്ട് ...
ഞാൻ : എന്താ
ജെസ്സി : നിന്നോട് ആര് പറഞ്ഞ് ഇങ്ങനെ പറയാൻ
ഞാൻ : നിൻ്റെ മമ്മി ഒരു
💬 Comments
View all comments