0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 1.8K

ഹെൽപ് ചോദിച്ചു ഞാൻ ചെയ്തു സിംപിൾ...

ജെസ്സി : താങ്ക്സ് ... ?

ഞാൻ : വെൽക്കം...

ഞാൻ എണീറ്റ് മുറിയിലേക്ക് പോയി...

രാത്രി ജെസ്സി വീണ്ടും വന്നു

ഞാൻ കൈ കൊണ്ട് പറയണ്ട എന്ന് കാണിച്ച് കൈ ടേബിളിലേക്ക് ചൂണ്ടി....

അവള് എന്നെ തന്നെ നോക്കിക്കൊണ്ട് ടേബിളിൻ്റെ അടുത്തേക്ക് നടന്നു മാക്ക് എടുത്തിട്ട് തിരിച്ച് നടന്ന് കതക് വലിച്ചടച്ചു...

⏩ 2:34... എനിക്ക് ഒറക്കം വരുന്നില്ല ... എന്തോ ഒരു ചെറിയ നെഞ്ച് വേദന പോലെ ... പരവേശം ഇരിക്കാൻ പറ്റുന്നില്ല നിക്കാൻ പറ്റുന്നില്ല .... എന്താ ഗാസ് ആയോ ഒരു കൊളുത്തി പിടിത്തം....

⏩ കാലത്ത് 11 മണി ആയിട്ടും എന്നെ കാണാത്ത കൊണ്ട് ജെസ്സി മുറിയിലേക്ക് വന്നു .... ബെഡ്ഡിൽ ഇല്ല നോക്കിയപ്പോ ബാൽക്കണിയിൽ തറയിൽ കെടക്കുന്ന ഞാൻ അടുത്ത് ഒരു കാലി കുപ്പി ...

ജെസ്സി : സൂര്യ ... എണീക്ക് ...നാശം പിടിക്കാൻ ആയിട്ട് ....

കൊറേ നേരത്തെ വിളിക്ക് ശേഷം അവള് വെള്ളം ബാത്ത്റൂമിൽ പോയി എടുത്തിട്ട് വന്നിട്ട് എൻ്റെ മൊഖത്ത് സകല ദേഷ്യവും മനസ്സിൽ വച്ച് വീശി ഒഴിച്ചു....

ഞാൻ ചാടി എണീറ്റു....

വീണ്ടും അടുത്ത കപ്പ് വെള്ളം വന്ന് എൻ്റെ മേലെ വീണു...

ജെസ്സി നിർത്താതെ ഒഴിച്ച് കൊണ്ടേ ഇരുന്നു ....

ഞാൻ മൊഖം പൊത്തി നിർത്താൻ പറഞ്ഞു....

എവടെ അവള് മത്സരം പോലെ ആണ് കാണുന്നത്

അവസാനം പിന്നിലേക്ക് തിരിഞ്ഞ് ഞാൻ എണീറ്റു....

ജെസ്സി : വന്നോ ബോധം വന്നോ...

ഞാൻ : നീ

💬 Comments

View all comments